ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ​​​യ്ക്കും സം​​​ഘ​​​ത്തി​​​നും സ്വീകരണം.

ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ​​​യ്ക്കും സം​​​ഘ​​​ത്തി​​​നും  സ്വീകരണം.

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ​​​യ്ക്കും സം​​​ഘ​​​ത്തി​​​നും സ്വീകരണം നല്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, സീ​​​റോ മ​​​ല​​​ബാ​​​ർ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​ര​​​ണം.

കി​​​ർ​​​ക്കു​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് യൂ​​​സി​​​സ് തോ​​​മ​​​സ് മി​​​ർ​​​ക്കി​​​സ്, ബ​​​സ്ര ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹ​​​ബീ​​​ബ് ജാ​​​ജു, ബാ​​​ഗ്ദാ​​​ദ് രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ബ​​​സേ​​​ൽ യെ​​​ൽ​​​ദോ, മോ​​​ണ്‍. പാ​​​സ്ക​​​ൽ ഗോ​​​ൾ​​​ണി​​​ഷ്, ഡൊ​​​മി​​​നി​​​ക് ബ്ലേ​​​ത്രി എ​​​ന്നി​​​വ​​​രും പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ​​​ത്തി​​​യ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സി​​​നെ​​​യും സം​​​ഘ​​​ത്തെ​​​യും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സും സം​​​ഘ​​​വും ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

You must be logged in to post a comment Login