സ​​​ഭൈ​​​ക്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള രേ​​​ഖ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു

സ​​​ഭൈ​​​ക്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള രേ​​​ഖ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ​​​സ​​​ഭ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​റി ​‘കാ​​​ൾ​​​ഡ് ടു ​​​ബി യു​​​ണൈ​​​റ്റ​​​ഡ്’ എ​​​ന്ന സ​​​ഭൈ​​​ക്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള രേ​​​ഖ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​ത്തി​​​ന് ആ​​​ദ്യ​​​പ്ര​​​തി ന​​​ൽ​​​കി​​​യാ​​​യി​​​രു​​​ന്നു പ്ര​​​കാ​​​ശ​​​നം.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സ​​​ഭൈ​​​ക്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​ക്കു സ​​​ഭൈ​​​ക്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​രി​​​യാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളെ​​​ത്തി​​​ക്കാ​​​നും ഡ​​​യ​​​റ​​​ക്ട​​​റി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം സാ​​​ധ്യ​​​മാ​​​ക​​​ട്ടെ​​യെ​​ന്നു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ആ​​​ശം​​​സി​​​ച്ചു.
എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഡ​​​യ​​​റ​​​ക്ട​​​റി​​​യു​​​ടെ പ്രാ​​​ധാ​​​ന്യ​​​ത്തെയും ഉ​​​ദ്ദേ​​​ശ്യ​​​ത്തെ​​​യും​​​പറ്റി സം​​​സാ​​​രി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ ക​​​റു​​​ക​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​റി​​​യു​​​ടെ ഉ​​​ള​​​ള​​​ട​​​ക്ക​​​വും ല​​​ക്ഷ്യ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ർ​​​ത്തോ​​​മാ ന​​​സ്രാ​​​ണി​​​പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ലു​​​ള​​​ള വി​​​വി​​​ധ​​​സ​​​ഭ​​​ക​​​ളു​​​ടെ ല​​​ഘു​​​ച​​​രി​​​ത്രം, സ​​​ഭൈ​​​ക്യ പ​​​രി​​​ശീ​​​ല​​​നം, വി​​​വി​​​ധ അ​​​ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​ക​​​ളു​​​മാ​​​യു​​​ള​​​ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ൽ പാ​​​ലി​​​ക്കേ​​​ണ്ട ക​​​ത്തോ​​​ലി​​​ക്കാ ത​​​ത്വ​​​ങ്ങ​​​ൾ, സ​​​ഭൈ​​​ക്യസം​​​ബ​​​ന്ധ​​​മാ​​​യ മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു ഇം​​​ഗ്ലീ​​​ഷി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഡ​​​യ​​​റ​​​ക്ട​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ല്പാ​​​ൻ മാ​​​ത്യു വെ​​​ള​​​ളാ​​​നി​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് നെ​​​ൽ​​​പ്പു​​​ര​​​പ്പ​​​റ​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​റ്റോം ആ​​​ര്യ​​​ങ്കാ​​​ല, റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ ക​​​റു​​​ക​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. സീ​​​റോ​​​മ​​​ല​​​ബാ​​​ർ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​നം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ർ തോ​​​മ​​​സ് തു​​​രു​​​ത്തി​​​മ​​​റ്റം, മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ൽ, സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

You must be logged in to post a comment Login