അരമനയിലെത്തിയ രാജകുമാരന്‍- സൗദി കിരീടാവകാശി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു

അരമനയിലെത്തിയ രാജകുമാരന്‍- സൗദി കിരീടാവകാശി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു

ബ്രിട്ടന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ അരമനയിലെത്തി സന്ദര്‍ശിച്ചു. സൗദി കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ആദ്യമായി ബ്രിട്ടന്‍ സന്ദര്‍ശിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി അറേബ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും യെമനിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചും ആര്‍ച്ച് ബിഷപ് സല്‍മാനെ അറിയിച്ചു.

You must be logged in to post a comment Login