മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാമെന്ന് വിദഗ്ദ നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പോലീസിന് കൈമാറും. കര്‍ദിനാളിനെ കൂടാതെ രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നീക്കം.

You must be logged in to post a comment Login