കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ന്യൂസിലാന്റില്‍

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ന്യൂസിലാന്റില്‍

ന്യൂസിലാന്റ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ന്യൂസിലാന്റ് പര്യടനത്തിനായി എത്തിച്ചേര്‍ന്നു. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് അദ്ദേഹത്തിന്റേത്.

ഓക്ലന്‍ഡ് സീറോ മലബാര്‍ മിഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 25 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം, സ്ഥൈര്യലേപനം എന്നിവയിലും അദ്ദേഹം കാര്‍മ്മികനായിരിക്കും.

You must be logged in to post a comment Login