കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശുപത്രിയില്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശുപത്രിയില്‍

കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ലിസി ഹോസ്പിറ്റലില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തധമനികളില്‍ രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തിയതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോള്‍ അദ്ദേഹം വിശ്രമത്തിലാണ്. ആലഞ്ചേരി പിതാവിന്റെ ആയുരാരോഗ്യത്തിനായി ഹൃദയവയലിന്റെ പ്രാര്‍ത്ഥനകള്‍.

You must be logged in to post a comment Login