കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമിലേക്ക്

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമിലേക്ക്

കൊച്ചി: കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു. നാളെയാണ് സമ്മേളനം.

ഈ വര്‍ഷം 14 പുതിയ കര്‍ദിനാള്‍മാര്‍ക്ക് മാര്‍പാപ്പ സ്ഥാനചിഹ്നങ്ങള്‍ നല്‍കും. ഈ ചടങ്ങില്‍ പങ്കെടുക്കാനും പൗലോസ് പത്രോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുമായിട്ടാണ് മാര്‍ ആലഞ്ചേരി റോമിലെത്തുന്നത്.

ജൂലൈ രണ്ടിന് അദ്ദേഹം തിരിച്ചെത്തും.

You must be logged in to post a comment Login