ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സ​​​​ത്ന​​​​യ്ക്ക​​​​ടു​​​​ത്ത് ബും​​​​കാ​​​​റി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ​​​യു​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത വേ​​​​ദ​​​​ന​​​​യും ആ​​​​ശ​​​​ങ്ക​​​​യു​​​​മു​​​​ണ്ടെ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യ​​​​വും നീ​​​​തി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗി​​​​നെ ക​​​​ണ്ടു​​​ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​ശേ​​​​ഷം സി​​​​ബി​​​​സി​​​​ഐ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ക്ലീ​​​​മി​​​​സ് പ​​​​റ​​​​ഞ്ഞു.

സ​​​​ത്ന​​​​യി​​​​ൽ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും സെ​​​​മി​​​​നാ​​​​രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും നേ​​​​രെ അ​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെതിരേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി ഉ​​​​ട​​​​ൻ എ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​പ​​​​ല​​​​പി​​​​ച്ചു. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​നും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും രാ​​​​ജ്നാ​​​​ഥ് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ നേ​​​​രി​​​​ൽ വി​​​​ളി​​​​ച്ച് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നെ​​​​തി​​​​രേ യു​​​​പി​​​​യി​​​​ലെ അ​​​​ലി​​​​ഗ​​​​ഡി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ യു​​​​പി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ​​​​യും ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​ൻ രാ​​​​ജ്നാ​​​​ഥ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു- ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ക്ലീ​​​​മി​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ൽ​​​​ഫോ​​​​ണ്‍​സ് ക​​​​ണ്ണ​​​​ന്താ​​​​നം എ​​​​ന്നി​​​​വ​​​​രും സി​​​​ബി​​​​സി​​​​ഐ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് ചി​​​​ന്ന​​​​യ്യ​​​​ൻ എ​​​​ന്നി​​​​വ​​​​രും ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നോ​​​​ടൊ​​​​പ്പം ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള എം​​​​പി​​​​മാ​​​​രാ​​​​യ പ്ര​​​​ഫ. കെ.​​​​വി. തോ​​​​മ​​​​സ്, കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, ജോ​​​​സ് കെ. ​​​​മാ​​​​ണി, ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി പി.​​​​ജെ. കു​​​​ര്യ​​​​ന്‍റെ മു​​​​റി​​​​യി​​​​ലെ​​​​ത്തി മാ​​​​ർ ക്ലീ​​​​മി​​​​സ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

You must be logged in to post a comment Login