വൈ​​വി​​ധ്യ​​ങ്ങ​​ൾ വൈ​​രു​​ധ്യ​​ങ്ങ​​ള​​ല്ല എ​​ന്ന് സ​​ഭ വി​​ശ്വ​​സി​​ക്കു​​ന്നു; ക​​ർ​​ദി​​നാ​​ൾ മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ

വൈ​​വി​​ധ്യ​​ങ്ങ​​ൾ വൈ​​രു​​ധ്യ​​ങ്ങ​​ള​​ല്ല എ​​ന്ന് സ​​ഭ വി​​ശ്വ​​സി​​ക്കു​​ന്നു; ക​​ർ​​ദി​​നാ​​ൾ മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ

ബം​​ഗ​​ളൂ​​രു: വൈ​​വി​​ധ്യ​​ങ്ങ​​ൾ വൈ​​രു​​ധ്യ​​ങ്ങ​​ള​​ല്ല എ​​ന്ന് സ​​ഭ വി​​ശ്വ​​സി​​ക്കു​​ന്നു​​വെ​​ന്നും, വൈ​​വി​​ധ്യ​​ങ്ങ​​ൾ ഐ​​ക്യ​​ത്തി​​ന്‍റെ സ​​ജീ​​വ​​മാ​​യ അ​​ട​​യാ​​ള​​മാ​​ണെ​​ന്നും സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ. വൈ​​വി​​ധ്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ച്ചു​​കൊ​​ണ്ടു മാ​​ത്ര​​മേ ഐ​​ക്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ൻ ഭാ​​ര​​ത​​ത്തി​​നും സ​​ഭ​​യ്ക്കും സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​.  അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ക്കു​​ന്ന അ​​ഖി​​ലേ​​ന്ത്യ ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ ദ്വൈ​​വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്രമുഖ ദിനപ്പത്രത്തോട്  സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ക്ലീ​​മി​​സ് .

You must be logged in to post a comment Login