മ​​​ദ്യ​​​ന​​​യം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കണം : ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

മ​​​ദ്യ​​​ന​​​യം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കണം : ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ  ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ ആ​​​ധ്യാ​​​ത്മി​​​ക സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സൂ​​​ച​​​നാ സ​​​മ​​​ര​​​വു​​​മാ​​​യി​​​വ​​​ന്ന​​​തി​​​നെ സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ണം. സ​​​മൂ​​​ഹ​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി പു​​​റ​​​കോ​​​ട്ട​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തു ധ​​​ർ​​​മ​​​സ​​​മ​​​ര​​​മാ​​​ണ്. മ​​​ദ്യ​​​ന​​​യം പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​മ​​​ല്ല, ഏ​​​കാ​​​ധി​​​പ​​​ത്യ​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​വി​​​യേ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തേ​​​യും ക​​​രു​​​തി സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ചേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

ഏ​​​തു​​​വി​​​ധ​​​ത്തി​​​ലും മ​​​ദ്യ​​​ലോ​​​ബി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത്വ​​​ര​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​തെ​​​ന്ന് കെ​​​സി​​​ബി​​​സി അ​​​ധ്യ​​​ക്ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. ഭൂ​​​രി​​​പ​​​ക്ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നോ​​​ടു കൂ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വേ​​​ള​​​യി​​​ൽ നു​​​ണ പ​​​റ​​​യു​​​ന്ന​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

സ്കൂ​​​ളു​​​ക​​​ളു​​​ടെ മു​​​റ്റ​​​ത്ത് മ​​​ദ്യ​​​ശാ​​​ല വേ​​​ണ്ടെ​​​ന്നും കു​​​ടും​​​ബം ത​​​ക​​​ർ​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ മു​​​ഴു​​​വ​​​ൻ അ​​​മ്മ​​​മാ​​​രു​​​ടേ​​​യും രോ​​​ഷം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സു​​​ഗ​​​ത​​​കു​​​മാ​​​രി പ​​​റ​​​ഞ്ഞു.പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ത​​​യാ​​​റു​​​ണ്ടോ​​​യെ​​​ന്ന് വി.​​​എം. സു​​​ധീ​​​ര​​​ൻ സ്വാ​​​ഗ​​​ത പ്ര​​​സം​​​ഗ​​​ത്തി​​​ൽ ചോ​​​ദി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യം ഒ​​​ഴു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login