ക​ർ​ദി​നാ​ൾ മി​ഹ്വേ​ൽ ഒ​ബാ​ൻ​ഡോ ഇ ​ബ്രാ​വോ ദിവംഗതനായി

ക​ർ​ദി​നാ​ൾ മി​ഹ്വേ​ൽ ഒ​ബാ​ൻ​ഡോ ഇ ​ബ്രാ​വോ ദിവംഗതനായി

മ​നാ​ഗ്വ:  ക​ർ​ദി​നാ​ൾ മി​ഹ്വേ​ൽ ഒ​ബാ​ൻ​ഡോ ഇ ​ബ്രാ​വോദിവംഗതനായി. 92 വയസായിരുന്നു. 1970ക​ളി​ൽ നി​ക്ക​രാ​ഗ്വ​യി​ലെ രാ​ഷ്‌​ട്രീ​യ ച​ല​ന​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ച  വ്യക്തിയായിരുന്നു.അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​യ്ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സാ​ൻ​ഡീ​നി​സ്റ്റാ​ക​ൾ ന​യി​ച്ച പോ​രാ​ട്ട​ത്തിന് ഇദ്ദേഹം നേതൃത്വം നല്കിയിരുന്നു.

1985-ലാ​ണ് ആ​ർ​ച്ച് ബി​ഷ​പ് ഒ​ബാ​ൻ​ഡോ ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്.

You must be logged in to post a comment Login