കര്‍ദിനാള്‍ പാറേക്കാട്ടില്‍ അനുസ്മരണം

കര്‍ദിനാള്‍ പാറേക്കാട്ടില്‍ അനുസ്മരണം

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ലി​​ന്‍റെ 31-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണം എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ ബ​​സി​​ലി​​ക്ക​​യി​​ൽ ന​​ട​​ന്നു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മൂ​​ഹ​​ബ​​ലി​​യി​​ലും അ​​നു​​സ്മ​​ര​​ണ പ്രാ​​ർ​​ഥ​​ന​​യി​​ലും മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

സ​​ഹാ​​യ​​മെ​​ത്രാ​ന്മാ​​രാ​​യ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കും​​പാ​​ട​​ൻ, മോ​​ണ്‍. ആ​​ന്‍റ​​ണി ന​​രി​​കു​​ളം തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക, സ​​ന്യ​​സ്ത, അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും ദി​​വ്യ​​ബ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​പ്പീ​​സ് ഉ​​ണ്ടാ​​യി​​രു​​ന്നു.

You must be logged in to post a comment Login