കര്‍ദിനാള്‍ ടോറോന്‍ ദിവംഗതനായി

കര്‍ദിനാള്‍ ടോറോന്‍ ദിവംഗതനായി

വത്തിക്കാന്‍: വത്തിക്കാന്‍ നയതന്ത്രജ്ഞനും മതാന്തരവിശ്വാസവിഷയത്തില്‍ വിദഗ്ദനുമായിരുന്ന ഫ്രഞ്ച് കര്‍ദിനാള്‍ ഷാങ് ലൂയി ടോറാന്‍ ദിവംഗതനായി. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ലോകത്തെ അറിയിച്ച പ്രഖ്യാപനം നടത്തിയത് കര്‍ദിനാള്‍ ടോറാന്‍ ആയിരുന്നു.

മാര്‍പാപ്പ മരണമടഞ്ഞാലോ രാജിവച്ചാലോ കാര്യങ്ങള്‍ നടത്താന്‍ ചുമതലയുള്ള കാമര്‍ലെങ്കോ പദവിയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

You must be logged in to post a comment Login