കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ രാ​​ജ്യാ​​ന്ത​​ര ന​​ഴ്സിം​​ഗ് കോ​​ണ്‍​ഫ​​റ​​ൻ​​സ്

കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ രാ​​ജ്യാ​​ന്ത​​ര ന​​ഴ്സിം​​ഗ് കോ​​ണ്‍​ഫ​​റ​​ൻ​​സ്

കോ​​ട്ട​​യം: കാ​​ൻ​​സ​​ർ കെ​​യ​​ർ രം​​ഗ​​ത്തെ നൂ​​ത​​ന​ ചി​​കി​​ത്സാ​​രീ​​തി​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ രാ​​ജ്യാ​​ന്ത​​ര ന​​ഴ്സിം​​ഗ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ന​​ട​​ത്തി.
കു​​മ​​ര​​കം ബാ​​ക് വാ​​ട്ട​​ർ ട്രി​​പ്പി​​ൾ​​സി​​ലാ​​യി​​രു​​ന്നു കോ​​ണ്‍​ഫ​​റ​​ൻ​​സ്.

മെ​​ഡി​​ക്ക​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ​​സി​​ന് ഓ​​ങ്കോ​​ള​​ജി ന​​ഴ്സിം​​ഗ് പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നാ​​യി​​രു​​ന്നു സെ​​മി​​നാ​​ർ. യു​​എ​​സ്എ, യു​​എ​​ഇ, ജോ​​ർ​ദാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ൾ​​പ്പെ​​ടെ 250 ൽ ​അ​ധി​കം ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​ക്ട​ർ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.

പ്രാ​​ചീ​​ന​​കാ​​ലം മു​​ത​​ലു​​ള്ള കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യു​​ടെ നാ​​ൾ​​വ​​ഴി​​ക​​ൾ സൂ​ചി​പ്പി​ക്കു​ന്ന ഹി​​സ്റ്റ​​റി ഓ​​ഫ് ഓ​​ങ്കോ​​ള​​ജി എ​​ന്ന ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന​​വും സം​​ഘ​​ടി​​പ്പി​​ച്ചു. സം​​വാ​​ദം, പാ​​ന​​ൽ​​ഡി​​സ്ക​​ഷ​​ൻ, ക്വി​​സ്, പോ​​സ്റ്റ​​ർ പ്ര​​സ​ന്‍റേ​ഷ​ൻ എ​​ന്നി​​വ​​യും ന​ട​ന്നു.

You must be logged in to post a comment Login