കുടുംബനവീകരണ ധ്യാനം

കുടുംബനവീകരണ ധ്യാനം

ഡാര്‍ലിംഗ്ടണ്‍: കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒക്ടോബര്‍ ആറു മുതല്‍ എട്ട് വരെ തീയതികളില്‍ കുടുംബനവീകരണ ധ്യാനം നടക്കും. ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. ടോമി എടാട്ട്, ബ്ര. ടോമി പുതുക്കാട്& ഡിവൈന്‍ ടീം ആണ് ധ്യാനം നയിക്കുന്നത്. സമയം വെള്ളി രാവിലെ 9 മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു വരെ.

നവംബര്‍ 3,4,5 ഡിസംബര്‍ 1,2,3 തീയതികളില്‍ ഇവിടെ റസിഡന്‍ഷ്യല്‍ റിട്രീറ്റും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് റജി മാത്യു 07552619237 റജി പോള്‍ 07723035457

You must be logged in to post a comment Login