കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ​​​​​ക്ക് പു​​​​​തി​​​​​യ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍

കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ​​​​​ക്ക് പു​​​​​തി​​​​​യ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍

ബം​​​​​ഗ​​​​​ളൂ​​​​​രു: അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ന്‍ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ (സി​​​​​ബി​​​​​സി​​​​​ഐ) സാ​​​​​മൂ​​​​​ഹ്യ​​​​​സേ​​​​​വ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​തി​​​​​യ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി ഫാ. ​​​​​പോ​​​​​ള്‍ മൂ​​​​​ഞ്ഞേ​​​​​ലി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി.

നി​​​​​ല​​​​​വി​​​​​ല്‍ കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഫാ. ​​​​​ഫെ​​​​ഡ​​​​​റി​​​​​ക് ഡി​​​​​സൂ​​​​​സ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ര്‍ത്തി​​​​​യാ​​​​​ക്കി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം. ബം​​​​​ഗ​​​​​ളൂ​​​​​രു സെ​​​​​ന്‍റ് ജോ​​​​​ണ്‍സ് നാ​​​​​ഷ​​​​​ണ​​​​​ല്‍ അ​​​​​ക്കാ​​​​​ദ​​​​​മി ഓ​​​​​ഫ് ഹെ​​​​​ല്‍ത്ത് സ​​​​​യ​​​​​ന്‍സ​​​​​സി​​​​​ല്‍ ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ദ്വൈ​​​​​വാ​​​​​ര്‍ഷി​​​​​ക സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന സ്റ്റാ​​​​​ന്‍ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം.

അ​​​​​മ​​​​​രാ​​​​​വ​​​​​തി രൂ​​​​​പ​​​​​താം​​​​​ഗം ഫാ. ​​​​​ജോ​​​​​ളി പു​​​​​ത്ത​​​​​ന്‍പു​​​​​ര​​​​​യാ​​​​​ണ് പു​​​​​തി​​​​​യ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍. കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ടി​​​​​ക്ക​​​​​വേ​​​​​യാ​​​​​ണ് ഫാ. ​​​​​ജോ​​​​​ളി​​​​​യെ​​​​​ത്തേ​​​​​ടി പു​​​​​തി​​​​​യ നി​​​​​യോ​​​​​ഗ​​​​​മെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സി​​​​​ബി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ഡോ. ​​​​​തി​​​​​യ​​​​​ഡോ​​​​​ര്‍ മ​​​​​സ്‌​​​​​ക​​​​​രാ​​​​​ന​​​​​സ് ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. ഇ​​​​രു​​​​വ​​​​രും ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​യേ​​​​​​​​ൽ​​​​​​​​ക്കും.

എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം- അ​​​​​​​​ങ്ക​​​​​​​​മാ​​​​​​​​ലി അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​താം​​​​​​​​ഗ​​​​​​​​മാ​​​​​​​​യ ഫാ. ​​​​​​​​മൂ​​​​​​​​ഞ്ഞേ​​​​​​​​ലി ആ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ങ്ക​​​​​​​​മാ​​​​​​​​ലി കി​​​​​​​​ട​​​​​​​​ങ്ങൂ​​​​​​​​ർ സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​ണ്. ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ എ​​​​​​​​ക്സി​​​​​​​​ക്യു​​​​​​​​ട്ടീ​​​​​​​​വ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റാ​​​​​​​​കു​​​​​​​​ന്ന ആ​​​​​​​​ദ്യ സീ​​​​​​​​റോ മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ദ്ദേ​​​​​​​​ഹം. അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യ സ​​​​​​​​ഹൃ​​​​​​​​ദ​​​​​​​​യ, എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ലി​​​​​​​​സി ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ, കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ഹെ​​​​​​​​ൽ​​​​​​​​ത്ത് അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (ചാ​​​​​​​​യ്) കേ​​​​​​​​ര​​​​​​​​ള ഘ​​​​​​​​ട​​​​​​​​കം പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് എ​​​​​​​​ന്നീ നി​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

1962ൽ ​​​​​​​​ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​വി​​​​​​​​ധ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ- പു​​​​​​​​ന​​​​​​​​ര​​​​​​​​ധി​​​​​​​​വാ​​​​​​​​സ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​ശാ​​​​​​​​കി​​​​​​​​ര​​​​​​​​ണം കാ​​​​​​​​ൻ​​​​​​​​സ​​​​​​​​ർ സു​​​​​​​​ര​​​​​​​​ക്ഷാ പ​​​​​​​​ദ്ധ​​​​​​​​തി തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ട്. രാ​​​​​​​​ജ്യ​​​​​​​​ത്തെ 152 സോ​​​​​​​​ഷ്യ​​​​​​​​ൽ സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് സൊ​​​​​​​​സൈ​​​​​​​​റ്റി​​​​​​​​ക​​​​​​​​ൾ, നൂ​​​​​​​​റി​​​​​​​​ല​​​​​​​​ധി​​​​​​​​കം എ​​​​​​​​ൻ​​​​​​​​ജി​​​​​​​​ഒ​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​ഹ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു.

You must be logged in to post a comment Login