നേപ്പാള്‍ ഭൂകന്പത്തിലെ ഭവനരഹിതര്‍ക്ക് കാരിത്താസ് നേപ്പാളിന്‍റെ സുരക്ഷിത ഭവനങ്ങള്‍

നേപ്പാള്‍ ഭൂകന്പത്തിലെ ഭവനരഹിതര്‍ക്ക് കാരിത്താസ് നേപ്പാളിന്‍റെ സുരക്ഷിത ഭവനങ്ങള്‍

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നേ​​​​പ്പാ​​​​ൾ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യവര്‍​​​​ക്ക് കാ​​​​രി​​​​ത്താ​​​​സ് നേ​​​​പ്പാ​​​​ൾ നി​​​​ർ​​​​മി​​​​ച്ച 4,825 പു​​​​തി​​​​യ വീ​​​​ടു​​​​ക​​​​ളും ’ബം​​​​ഗ​​​​ളൂ​​​​രു കെ​​​​യേ​​​​ഴ്സ് ഫോ​​​​ർ നേ​​​​പ്പാ​​​​ൾ’ എ​​​​ന്ന കൂ​​​​ട്ടാ​​​​യ്മ നി​​​​ർ​​​​മി​​​​ച്ച 60 വീ​​​​ടു​​​​ക​​​​ളും കൈ​​​​മാ​​​​റി. പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ 2015 ഏ​​​​പ്രി​​​​ലി​​​​ലെ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്ന ദ്വാ​​​​ല​​​​ക ജി​​​​ല്ല​​​​യി​​​​ലെ താ​​​​ർ​​​​തും​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു കെ​​​​യേ​​​​ഴ്സ് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ മു​​​​ഖ്യ സം​​​​ഘാ​​​​ട​​​​ക​​​​നാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് ക​​​​ണ്ണ​​​​ന്താ​​​​ന​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​ത്.

ലോ​​​​ക​​​​ബാ​​​​ങ്ക്, ഇ​​​​ന്ത്യ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ, ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ സേ​​​​വ​​​​ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​രി​​​​ത്താ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കി. സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ശ്ര​​​​മ​​​​ഫ​​​​ല​​​​മാ​​​​യി മാ​​​​ത്രം 20,000 വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കാ​​​​നാ​​​​യി. മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പം വീ​​​​തം ചെ​​​​ല​​​​വി​​​​ട്ടാ​​​​ണ് ഭൂ​​​​ക​​​​ന്പം ചെ​​​​റു​​​​ക്കാ​​​​നാ​​​​കു​​​​ന്ന ഉ​​​​റ​​​​ച്ച വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് ഫാ. ​​​​ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു. സ്പെ​​​​യി​​​​നി​​​​ലെ പ്രൊ​​​​ക്ലെ​​​​യ്ഡ്, ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ എ​​​​ഐ​​​​എ​​​​ഫ്ഒ എ​​​​ന്നീ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മു​​​​പ്പ​​​​തു വീ​​​​തം വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് ഫ​​​​ണ്ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഫാ. ​​​​ആ​​​​ന്‍റ​​​​ണി, എം.​​​​വി. ജോ​​​​സ് എ​​​​ന്നി​​​​വ​​​​രും ഫാ. ​​​​ക​​​​ണ്ണ​​​​ന്താ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ശ​​​​ക്തി പ​​​​ക​​​​ർ​​​​ന്നു.

ഭൂ​​​​ക​​​​ന്പം ഉ​​​​ണ്ടാ​​​​യ​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ന്ന് 2015 ഏ​​​​പ്രി​​​​ൽ 15ന് ​​​​ത​​​​ന്നെ ഫാ. ​​​​ക​​​​ണ്ണ​​​​ന്താ​​​​ന​​​​വും സി​​​​ബു ജോ​​​​ർ​​​​ജും കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ​​​​ത്തി​​​​യാ​​​​ണ് ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്.​​​​ വി​​​​ദൂ​​​​ര ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കി​​​​യാ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ക്കം

You must be logged in to post a comment Login