പരിഷ്‌ക്കരിച്ച മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചു

പരിഷ്‌ക്കരിച്ച മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: ആഗോള കത്തോലിക്കാസഭയുടെ പരിഷ്‌ക്കരിച്ച മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണ് അവതാരിക. വത്തിക്കാന്‍ മുദ്രണാലയമാണ് തയ്യാറാക്കിയിരിക്കുന്നത്.

1716 പേജുകളുള്ള ഗ്രന്ഥത്തിന്റെ പ്രസാധകര്‍ സെന്റ് പോള്‍സാണ്. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍,സ്പാനീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളിലാണ് ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നത്. നാലു ഭാഗങ്ങളാണ് ഈ പതിപ്പിനുള്ളത്.

You must be logged in to post a comment Login