നിങ്ങളെ മുറിപ്പെടുത്തുന്നവ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍…

നിങ്ങളെ മുറിപ്പെടുത്തുന്നവ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍…

കംബോഡിയായിലെ ആ അവധിക്കാലം കഴിഞ്ഞ് മടങ്ങും വരെ സാധാരണ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു ശാലിനി സരസ്വതി. പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞത്. ഒരു പനിയിലാണ് എല്ലാറ്റിന്റേയും തുടക്കം. പനി പിന്നീട് അതീവ ഗുരുതരമായി. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ആ സമയത്ത് ഗര്‍ഭിണിയായിരുന്ന ശാലിനിക്ക് അത്യപൂര്‍വമായ ഒരു അണുബാധയെ തുടര്‍ന്ന് ഇരു കാലുകളും കൈകളും നഷ്ടമായി . ചിറകു നഷ്ടപെട്ട പക്ഷിയായി അവള്‍. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ . അവള്‍ക്കു സഹിക്കാനാകുന്നതിലും അപ്പുറമുള്ള ദുരന്തങ്ങള്‍ […]

ലിറ്റില്‍ മഡോണ ബീച്ചിലെ വിശേഷങ്ങള്‍

ലിറ്റില്‍ മഡോണ ബീച്ചിലെ വിശേഷങ്ങള്‍

ആര്‍ക്കാണ് പ്രിയപ്പെട്ടൊരാളുടെ കൈപിടിച്ച് കടല്‍ക്കാറ്റേറ്റ് നില്ക്കാന്‍ ആഗ്രഹമുണ്ടാകാത്തത്. ? തീരത്തെ കക്കകള്‍ പെറുക്കിയും കടലമ്മ കള്ളിയെന്നെഴുതിയും, എത്ര കണ്ടാലും കൗതുകം മാറാത്ത കടല്‍ കാഴ്ച ആസ്വദിക്കുമ്പോള്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഈ കാഴ്ചകളും അനുഭവവും നിഷേധിക്കപ്പെടുന്നവരെ കുറിച്ച്. അംഗപരിമിതരായ അത്തരം സഹോദരങ്ങളെ കുറിച്ചും നമ്മുടെ ഫ്രാന്‍സിസ് പാപ്പക്ക് കരുതലുണ്ട്. റോമ നഗരത്തിനു പതിനേഴു കിലോമീറ്റര്‍ അകലെ ലിറ്റില്‍ മഡോണ എന്നൊരു ബീച്ച് ഉണ്ട്.വര്‍ക്ക് ഓഫ് ലവ് എന്ന സംഘടന ബീച്ചിന്‍റെ ഒരു ഭാഗം വാടകയ്ക്ക് എടുത്തു അംഗപരിമിതര്‍ക്ക് കടല്‍കാഴ്ചകള്‍ […]

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മ പറയുന്നത്…

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മ പറയുന്നത്…

നമ്മുടെ ചില തകര്‍ച്ചകളും ദുരന്തങ്ങളും എങ്ങനെ രക്ഷാകരമാകുമെന്നു പലപ്പോഴും ആലോചിചിട്ടില്ലേ. സഹനങ്ങള്‍ രക്ഷാകരമാകുന്നത് അവയോടു നാം സ്വീകരിക്കുന്ന മനോഭാവത്തെ ആശ്രയിച്ചാണ്‌. ലൈല എന്ന  അമ്മ തന്‍റെ സഹനാനുഭവം പ്രത്യാശയുടെ പടവായി മാറിയത് എങ്ങനെ എന്ന് പങ്കുവയ്ക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് മൂന്നാമത് ഗര്‍ഭിണി ആണെന്ന് അറിഞ്ഞ നിമിഷം ലൈലയും ഭര്‍ത്താവു ടിമ്മും അത്യധികം സന്തോഷിച്ചു. പ്രേഗ്നന്‍സി ടെസ്റ്റില്‍ പിങ്ക് വരകള്‍ കണ്ട നിമിഷം മുതല്‍ അവര്‍ ആ കുഞ്ഞതിഥിയെ കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു. ഗര്‍ഭിണി ആണെന്നറിഞ്ഞു രണ്ടു […]

വിവാഹമോചനങ്ങളുടെ പിന്നിലെ സത്യം പറയുന്ന ചിത്രം

വിവാഹമോചനങ്ങളുടെ പിന്നിലെ സത്യം പറയുന്ന ചിത്രം

പെരുകിവരുന്ന വിവാഹമോചനങ്ങളെ കുറിച്ചും കുടുംബത്തകര്‍ച്ചകളെ കുറിച്ചും ആകുലപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്താണ് ഈ വിവാഹമോചനങ്ങള്‍ക്കൊക്കെ വഴിവയ്ക്കുന്നത്.. അവിശ്വസ്തതയാണോ, കരുതിക്കൂട്ടി പറഞ്ഞ നുണകളാണോ മാനസിക പ്രശ്‌നങ്ങളാണോ.. ഇതൊക്കെ കാരണമാണെങ്കിലും പ്രധാനകാരണം പങ്കാളിയെ കേള്‍ക്കാന്‍ സമയം കണ്ടെത്താത്തത് ആണെന്നാണ് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍  ഐസ് വാറിച്ച് എന്ന ഹ്രസ്വചിത്ര സംവിധായകന് പറയാനുള്ളത്. ഐസിന്റെ കുടുംബജീവിതം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഒരുമിച്ച് മുന്നോട്ടുപോകാനുള്ള അവസാനശ്രമം നടത്തേണ്ട ഘട്ടം. അയാള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിരിഞ്ഞു പോകണോ ഒരിക്കല്‍ക്കൂടി ഒരുമിച്ച് പോകാനുള്ള ശ്രമം നടത്തണോ എന്ന് […]

യെസ് ലോഡ് മനോഭാവം കൊണ്ട് കൃപ നിറഞ്ഞവര്‍

യെസ് ലോഡ് മനോഭാവം കൊണ്ട് കൃപ നിറഞ്ഞവര്‍

മറിയം എന്ന കൊച്ചുപെണ്‍കുട്ടിയുടെ അന്ധമായ ദൈവാശ്രയത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് മംഗളവാര്‍ത്ത തിരുനാള്‍ കടന്നുപോയത്. ദൈവപരിപാലനയിൽ ആശ്രയിക്കുന്നതിന് സ മൂഹം എനിക്ക് കൽപിച്ചിരിക്കുന്ന ചട്ടക്കൂടുകളെ പൊട്ടിക്കാൻ പോലും ഞാൻ തയ്യാറെന്ന് പറയുന്നത്ര ആഴമേറിയ സ്നേഹമായിരുന്നു മറിയത്തിന്‍റേത്. ഇന്ന് നാം അനുഭവിക്കുന്ന എല്ല ക്രിസ്മസ് അനുഭവങ്ങൾക്കും പിന്നിൽ ദൈവഹിതത്തോട് കണ്ണുംപൂട്ടി യെസ് ലോഡ് പറഞ്ഞ ആരുടെയൊക്കെയോ ത്യാഗങ്ങളുണ്ട്. ദേവാലയത്തിൽ വളരുന്ന പെൺകുട്ടിക്ക് പുരുഷസംസർഗ്ഗം കൂടാതെ അമ്മയാകുമെന്ന ദൈവീകസന്ദേശത്തെ സന്ദേഹത്തോടെ  സ മീപിക്കാൻ ഏറെ കാരണങ്ങളുണ്ട്.  തന്റെ ഗർഭത്തിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തിന് നേരെ […]

പെണ്ണിന്‍റെ കണ്ണില്‍ സൗന്ദര്യം കാണുന്ന പുരുഷന്മാര്‍ക്കെല്ലാം നന്ദി…

പെണ്ണിന്‍റെ കണ്ണില്‍ സൗന്ദര്യം കാണുന്ന പുരുഷന്മാര്‍ക്കെല്ലാം നന്ദി…

വനിതകള്‍ക്ക് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളിലൂടെയായിരുന്നു  ഇത്തവണത്തെ വനിതാ ദിനം കടന്നുപോയത്.  ആരും എവിടെവച്ചും ഇരയാക്കപ്പെടാം എന്ന് കേരളത്തിലെ സ്ത്രീയോടുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് അവ നല്കിയ്ത്. പുറമേ സംസ്കാരമുള്ളതെന്ന് അഹങ്കരിക്കുന്പോഴും പെണ്ണിനെ വെറും ഉടല്മാത്രമായി കാണുന്ന മലയാളിയുടെ കപടസദാചാരം അതിന്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുന്നു.. വാര്‍ത്തകളിലൂടെ കടന്നു പോയപ്പോള്‍  തോന്നി ചില നല്ല പുരുഷന്മാര്ക്ക് നന്ദി പറയണമെന്ന്.. അപ്പനില്‍തുടങ്ങണം. മകളാണെന്ന് മറക്കാതിരുന്നതിന്, കയ്യില്‍കിട്ടിയ ചോരകുഞ്ഞിനെ സന്തോഷത്തോടെ ചേര്‍ത്തു പിടിക്കുന്പോള് ആണോ പെണ്ണോ എന്ന് ചോദിച്ചറിയാന്‍ മറന്നു പോയതിന്. പെണ്കുട്ടി പ്രതികരിക്കണമെന്നും, ആകാശങ്ങള്‍ […]