നരകത്തെക്കുറിച്ച് ഒരു ‘വിശുദ്ധ’യ്ക്കുണ്ടായ ദർശനം

നരകത്തെക്കുറിച്ച് ഒരു ‘വിശുദ്ധ’യ്ക്കുണ്ടായ ദർശനം

ദൈവകരുണയുടെ സന്ദേശം ലോകത്തെ അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ഫൗസ്റ്റീനായുടെ തിരുനാളാണിന്ന്. 1905 ഓഗസ്റ്റ് 25ന് പോളണ്ടിലെ ഗ്ലോഗോവികിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് നരകത്തെക്കുറിച്ച് ദർശനമുണ്ടായത് തന്‍റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞാൻ സിസ്റ്റർ ഫൗസ്റ്റീന കൊവാൽസ്‌ക, ദൈവത്തിന്‍റെ നിർദേശപ്രകാരം നരകം സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. നരകത്തെക്കുറിച്ച് ആത്മാക്കളോട് സംസാരിക്കണമെന്ന് ദൈവം നിശ്ചയിച്ചതിനാലിരുന്നു അത്. മുഴുവൻ പിശാചുക്കളും എന്നോട് വെറുപ്പോടെയാണ് പെരുമാറിയത്. എന്നാൽ ദൈവത്തിന്‍റെ ആജ്ഞ പ്രകാരം അവർക്ക് എന്നെ അനുസരിക്കേണ്ടതായി വന്നു. ഞാൻ അവിടെ കണ്ട […]

മഹത്വത്തിന്റെ സമയം

മഹത്വത്തിന്റെ സമയം

ഒരിക്കല്‍ ഒരു മിഷനറി ഒരു ഗ്രാമത്തില്‍ ചുറ്റി നടന്ന് വീടുകളില്‍ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നേരത്തെ പോയിക്കൊണ്ടിരുന്ന ഒരു വീട്ടില്‍ വിധവയും ദരിദ്രയുമായ ഒരു സ്ത്രീ രോഗബാധിതയായി മരിക്കാന്‍ കിടക്കുന്നു എന്നറിഞ്ഞ് അയാള്‍ അവര്ക്ക് പ്രത്യാശ നല്കുരന്ന വചനങ്ങള്‍ സംസാരിക്കുവാന്‍ അങ്ങോട്ട് കയറി. ഇതിന് മുമ്പ് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചായിരുന്നു അയാള്‍ അവരോട് പറഞ്ഞിരുന്നത്. അവരുടെ വേദനകള്‍ കണ്ട് സഹതാപം തോന്നി അയാള്‍ ക്രിസ്തുവിന്റെ അത്ഭുതങ്ങളെക്കുറിച്ചും എങ്ങനെ അവിടുന്ന്‌ രോഗികളെ സുഖപ്പെടുത്തി എന്നും സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ആ സ്ത്രീ […]

പാദക്ഷാളനം

പാദക്ഷാളനം

പെസഹാ വ്യാഴാഴ്ച വൈദികന്‍ പാദങ്ങള്‍ കഴുകുന്നത് കണ്ട് പലരുടെയും കണ്ണുകള്‍ ഈറനണിയാറുണ്ട്. അങ്ങനെയെങ്കില്‍ ദൈവപുത്രന്‍ പാദക്ഷാളനം നടത്തിയപ്പോള്‍ ശിഷ്യന്മാര്‍ തീര്‍ച്ചയായും വികാരാധീനരായിട്ടുണ്ടാവണം. അതുകൊണ്ടാണല്ലോ ശുദ്ധനായപത്രോസ് തടസ്സം പിടിക്കുന്നത്‌. കാലത്തെ അതിജീവിക്കുന്ന ഗുരുമാതൃകയായിരുന്നു യേശുനാഥന്‍റെത്. ഏറ്റവും കൂടുതല്‍ ഈ സംഭവം ഓര്‍മ്മിക്കപ്പെടുന്നത് എളിമയുടെ ഉദാത്ത മാതൃക എന്ന നിലയിലാണ്‌ താനും. എളിമയ്ക്കും അപ്പുറത്ത് മനോഹരമായ ഒരു ജീവിതദര്‍ശനത്തിന്‍റെ ചിന്തകളാണ്‌ ഇതിലുള്ളത്‌. യാത്രികനായ ദൈവപുത്രന്‍റെ വിടവാങ്ങല്‍ സന്ദേശമായിരുന്നു ഈ കാലുകഴുകല്‍. ഒരേ സമയം അത് നമ്മെ ഒരു യാത്രയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും […]