കരയിലേക്കുള്ള ദൂരം

കരയിലേക്കുള്ള ദൂരം

യേശുവിനെ കൂടാതെ കഫര്‍ണാമിലേക്കു പോയ ശിഷ്യന്മാര്‍ കടലിളകിയ നേരത്ത് ഭയന്നു നിന്നപ്പോള്‍ കടലിനു മീതെ നടന്നു വന്ന യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു. (യോഹ. 6-21). മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളില്‍ ഇതിന്റെ വിവരണമുണ്ട്. എന്നാല്‍ യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചുവെന്നും ആ നിമിഷത്തില്‍ വള്ളം ലക്ഷ്യത്തിലെത്തിയെന്നും യോഹന്നാന്‍ മാത്രമേ പറയുന്നുള്ളൂ. ഇവര്‍ മൂന്നു പേരില്‍ യോഹന്നാന്‍ മാത്രമാണ് അന്നേരം വള്ളത്തില്‍ ഉണ്ടായിരുന്നത്. ലോലമായ കാഴ്ചകള്‍ […]

മണ്ണ്

കല്ലുമായി നിന്ന ആള്ക്കൂട്ടത്തിന് മുന്നില് പൊടിമണ്ണിൽ ഒരാൾ വിരലാൽ എഴുതുന്നു… പൊടിമണ്ണിൽ വിരിഞ്ഞത് വിധി വാചകങ്ങൾ ആയിരുന്നില്ല. കാരുണ്യത്തിന്റെ ദത്തെടുപ്പ്. ഇവരും ഞാനും നിന്നെ കല്ലെറിയുന്നില്ല …! നെഞ്ചിലെ ശാന്തിയോടെ പോവുക. ഇനി മേൽ പ്രകാശത്തിന്റെ പൂക്കൾ വിരിയട്ടെ നിന്റെ മണൽവഴികളിൽ …. തിരുനെറ്റിയിൽ മണ്ണ് പൂശിയ ഈ ദിനത്തിലും ക്രിസ്തുവിന്റെ വിരൽതുമ്പിൽ നിന്നും നെറ്റിയിലേക് പാറി വീഴുന്നത് വിധിയല്ല. കാരുണ്യം… താങ്ങി നിർത്തുന്ന മണ്ണിന്റെ കനിവ്… മണ്ണിലേക്ക് ശ്വാസം ഊതിയ കാരുണ്യം… നിന്റെ നെഞ്ചിലെ ചൂടു […]