“ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു”

“ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു”

ഹോളിവുഡിന് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാനാണ് ക്രിസ്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്തമെന്ന് ഹോളിവുഡ് താരം ജിം കാവിസെല്‍. ക്രിസ്തു ആരാണ് അവിടുത്തെ സ്‌നേഹം എന്താണ് എന്ന് ഹോളിവുഡിന് കാണിച്ചുകൊടുക്കാനാണ് തനിക്ക് അത്തരത്തിലുള്ള വേഷങ്ങള്‍ കിട്ടുന്നത്. പോള്‍ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്്റ്റ് എന്നാണ് ജിം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ പേര്. മാര്‍ച്ച് 23 നാണ് ചിത്രം റീലിസ് ചെയ്യുന്നത്. ലൂക്ക ആയിട്ടാണ് ജിം സിനിമയില്‍ വേഷമിടുന്നത്. തുടര്‍ച്ചയായി എന്തുകൊണ്ടാണ് വിശ്വാസസംബന്ധമായ സിനിമകളില്‍ വേഷമിടുന്നത് എന്ന ചോദ്യത്തിനാണ് […]

ദൈവമഹത്വത്തിന് വേണ്ടി ജീവിക്കുക” ഹോളിവുഡ് നടന്‍ വിശ്വാസജീവിതം പ്രഘോഷിക്കുന്നു

ദൈവമഹത്വത്തിന് വേണ്ടി ജീവിക്കുക” ഹോളിവുഡ് നടന്‍ വിശ്വാസജീവിതം പ്രഘോഷിക്കുന്നു

കഴിഞ്ഞ 35 വര്‍ഷമായി ഹോളിവുഡില്‍ നടനായും എഴുത്തുകാരനായും പ്രൊഡ്യൂസറായും ജീവിക്കുന്ന വ്യക്തിയാണ് ഡാനിയേല്‍ റോബക്ക്. ഓരോ ദിവസവും ആളുകള്‍ ദൈവമഹത്വത്തിന് വേണ്ടി ജീവിക്കണമെന്ന് തന്റെ പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംബന്ധിക്കവെ അദ്ദേഹം വ്യക്തമാക്കി. വിശ്വാസസംബന്ധമായ ചിത്രങ്ങള്‍ താന്‍ പണിപ്പുരയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റോബക്ക് പറഞ്ഞു. ഞാന്‍ എല്ലാദിവസവും നന്നായി ജീവിക്കുന്നു. എന്നാല്‍ അതൊരിക്കലും എന്റെ അവസാന ദിവസം എന്ന മട്ടിലല്ല. മറിച്ച് ഓരോ ദിനവും എന്റെ ആദ്യ ദിനം ആണെന്ന മട്ടിലാണത്. ഓരോ […]

ക്രിസ്തുവിന് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരുവന്റെ ജീവിതം സിനിമയായപ്പോള്‍…

ക്രിസ്തുവിന് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരുവന്റെ ജീവിതം സിനിമയായപ്പോള്‍…

ടോര്‍ച്ചേര്‍ഡ് ഫോര്‍ ക്രൈസ്റ്റ് ഒരു രക്തസാക്ഷിയുടെ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ചിത്രമാണ്. ആ കഥയ്ക്ക് സിനിമയുടേതായ പുനരാഖ്യാനം നല്കുന്നുവെന്ന് മാത്രം. പാസ്റ്റര്‍ റിച്ചാര്‍ഡ് യൂര്‍മ് ബ്രാന്‍ഡിന്റെ കഥയാണ് ചിത്രം പറയുന്നത്. കമ്മ്യൂണിസ്റ്റ് ജയിലില്‍ 14 വര്‍ഷം പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം പുറത്തിറങ്ങുന്നത്. 1967 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ സുവര്‍ണ്ണജൂബിലിയാണ് ഈ വര്‍ഷം. റൊമാനിയായില്‍ വച്ചാണ് കഠിന പീഡനങ്ങള്‍ക്കും ഏകാന്ത തടവിനും ഇദ്ദേഹം വിധിക്കപ്പെട്ടത്. ചിത്രത്തിന്റെ വിശ്വാസ്യതയ്ക്ക് […]

ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ അനശ്വരനായ ജിം കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായുടെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തും. പോള്‍ ദ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിലാണ് കാവിയേസലിന്റെ പുതിയ ഭാവപ്പകര്‍ച്ച. പൗലോസിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലല്ല ജിം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. പൗലോസിന്റെ ജീവിതത്തിലെ അവസാനത്തെ ചില നിമിഷങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.   ചിത്രത്തിന്റെ വിഷയം ക്ഷമയും കരുണാമയമായ സ്‌നേഹവും ആണെന്നും അത് ഇന്ന് ഏറെ പ്രസക്തമായ […]

ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍

ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍

ഈശോയുടെയും അവിടുത്തെ അനുയായിരുന്ന മേരി മഗ്ദലനയുടെയും ജീവിതകഥയുമായി പുതിയ സിനിമ വരുന്നു. മേരി മഗ്ദലിന്‍ എന്നാണ് സിനിമയുടെ പേര്. ജാക്വിന്‍ ഫൊനീക്‌സും റൂണൈ മാറായുമാണ് ഈശോയുടെയും മഗ്ദലന മറിയത്തിന്റെയും വേഷങ്ങള്‍ അഭിനയിക്കുന്നത്. ഗാര്‍ത് ഡേവീസാണ് സംവിധായകന്‍.. കൂടുതല്‍ അര്‍ത്ഥവത്തായ ഒരു റോളിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.. വ്യത്യസ്തമായ അനുഭവത്തിന് വേണ്ടിയും ഈശോയുടെ റോള്‍ അഭിനയിക്കുന്ന ഫൊനീക്‌സ് വ്യക്തമാക്കുന്നു. 2016 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. 2018 മാര്‍ച്ച് 30 നാണ് […]

സാംസണ്‍ വരുന്നൂ 2018 ഫെബ്രുവരി16 ന്

സാംസണ്‍ വരുന്നൂ 2018 ഫെബ്രുവരി16 ന്

ബൈബിളിലെ ഇതിഹാസകഥാപാത്രമായി വേരോടിയിരിക്കുന്ന സാംസണ്‍ന്റെ ജീവിതകഥ സിനിമയായി വരുന്നു. പ്യൂര്‍ ഫഌക്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ഈ ബൈബിള്‍ കാവ്യം ചലച്ചിത്രമാക്കിയിരിക്കുന്നത്. വിശ്വാസസംബന്ധമായ ചിത്രങ്ങളുടെ നിര്‍മ്മാണം കൊണ്ട് ശ്രദ്ധേയമായിരിക്കുന്ന ബാനറാണ് ഇത്. സൗത്ത് ആഫ്രിക്കയിലായിരുന്നു ഷൂട്ടിംങ്. ബ്രൂസ് മക്‌ഡൊണാള്‍ഡാണ് സംവിധായകന്‍. 2014 ലെ ബ്ലോക്ക്ബസ്റ്ററായിരുന്ന ഗോഡ്‌സ് നോട്ട് ഡെഡ് എന്ന ചിത്രത്തിന്റെ രചയിതാക്കളാണ് സാംസണ്‍ സിനിമയുടെയും പിന്നിലുള്ളത്. പലരുടെയും വിചാരം സാംസണ് നീണ്ട മുടിയുണ്ടായിരുന്നുവെന്നും അത് ദലീല മുറിച്ചുകളഞ്ഞപ്പോള്‍ ശക്തി നഷ്ടപ്പെട്ടുപോയെന്നുമാണ്. എന്നാല്‍ അതിനപ്പുറമാണ് കാര്യങ്ങള്‍. അദ്ദേഹത്തിന്റെ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവും […]

ആരെയും ഭയക്കാതെ ക്രിസ്തീയവിശ്വാസം ഏറ്റുപറഞ്ഞ് ഇളയദളപതി വിജയ്

ആരെയും ഭയക്കാതെ ക്രിസ്തീയവിശ്വാസം ഏറ്റുപറഞ്ഞ്  ഇളയദളപതി വിജയ്

തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലൂടെയാണ് വിജയ് ഇഷ്ടനടന്മാരിലൊരാളായി മാറിയത്. തമിഴകത്തിന്റേതായ തനത് ചേരുവകളില്‍ നിന്ന് മാറി നില്ക്കുന്ന, വര്‍ഷം പലതു പിന്നിട്ടിട്ടും ഇപ്പോള്‍ കണ്ടാലും മടുപ്പ് തോന്നിക്കാത്ത ഒരു നല്ല ചിത്രം. പ്രത്യേകിച്ച് അതിലെ ഗാനങ്ങള്‍. കാലമെത്രയോ കടന്നുപോയി. വിജയ് പിന്നീടും എത്രയോ സിനിമകളില്‍ അഭിനയിച്ചു. അതില്‍ ചിലത് കണ്ടു..മറ്റ് ചിലത് കാണാതെ പോയി. കെട്ടുകാഴ്ചകളും പൊയ്ക്കാല്‍ നൃത്തങ്ങളുമുള്ളതായിരുന്നു അവയിലെ മിക്ക ചിത്രങ്ങളും. അവയില്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷേ ഇപ്പോള്‍ മേര്‍സല്‍ എന്ന ചിത്രം […]

ആ സിനിമയില്‍ അഭിനയിച്ചതിന് ഞാന്‍ പിന്നീട് ദൈവത്തോട് മാപ്പ് ചോദിച്ചു: മാര്‍ക്ക് വാല്‍ബെര്‍ഗ്

ആ സിനിമയില്‍ അഭിനയിച്ചതിന് ഞാന്‍ പിന്നീട് ദൈവത്തോട് മാപ്പ് ചോദിച്ചു: മാര്‍ക്ക് വാല്‍ബെര്‍ഗ്

ഹോളിവുഡ് താരവും റോമന്‍ കത്തോലിക്കാ സഭാംഗവുമായ മാര്‍ക്ക് വാല്‍ബര്‍ഗ് അടുത്തയിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞതത്. ചില തെറ്റായ തിരഞ്ഞെടുപ്പുകള്‍ ജീവിതത്തില്‍ നടത്തിയ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിലാണ് ഇദ്ദേഹം ഈ കുറ്റസമ്മതം നടത്തിയത്. ഞാന്‍ ദൈവത്തോട് എനിക്ക് വേണ്ടി മാപ്പപേക്ഷ നടത്തിയിട്ടുണ്ട്. ബൂഗീ നൈറ്റ്‌സ് എന്ന സിനിമയില്‍ അഭിനയിച്ചതിനെയോര്‍ത്ത്. വാല്‍ബെര്‍ഗ് പറഞ്ഞു. 1997 ല്‍ പുറത്തിറങ്ങിയ ഈ ബൂഗി നൈറ്റ്‌സ് ഹിറ്റ് സിനിമയായിരുന്നു. പോണ്‍ ഇന്‍ഡ്രസ്ട്രിയെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. അമേരിക്കയിലെ കത്തോലിക്കാ യുവജനങ്ങളെ ഊര്‍ജ്ജ്വസ്വലരാക്കാനുള്ള […]

ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍. ഇതിന്റെ ആദ്യ ഷോ വത്തിക്കാനില്‍ നടന്നു. ആകെ ആറു മിനിറ്റ് മാത്രമേ പാപ്പ സിനിമയിലുള്ളൂ. സിനിമയുടെ മധ്യത്തിലും അവസാനഭാഗത്തും. ദൈവാന്വേഷികളായ കുട്ടികളാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം അര്‍ജന്റീനയിലെ കുട്ടികളുടെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഓരോ വര്‍ഷവും എട്ടുമുതല്‍ പത്തുവരെ ചിത്രങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇതൊരു സാധാരണ ചിത്രമല്ല. പ്രത്യേകതയുള്ള ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ആന്‍ഡ്രിയ ഐര്‍വോലിനോ പറഞ്ഞു. […]

ജൊനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നു

ജൊനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട പതിനാറാമന്‍ പാപ്പയുടെ രാജിവയ്ക്കലിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ദ പോപ്പ് എന്ന പേരിലുളള സിനിമ പറയുന്നത്. സിറ്റി ഓഫ് ഗോഡ്, ദ കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്‌റെല്ലെസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് നവംബറില്‍ ആരംഭിക്കും. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്, ദ […]

1 2 3 7