ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​ ശ​​​താ​​​ബ്ദി ജ്വാ​​​ലാ പ്ര​​​യാ​​​ണം ഇ​​​ന്ന്

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​ ശ​​​താ​​​ബ്ദി ജ്വാ​​​ലാ പ്ര​​​യാ​​​ണം ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​ ശ​​​താ​​​ബ്ദി ജ്വാ​​​ലാ പ്ര​​​യാ​​​ണം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​മ്പൂ​​​രി സെ​​​ന്‍റ് ജോ​​​ർ​​​ജ് പ​​​ള്ളി​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ ജ്വാ​​​ലാ പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ​​​കേ​​​ര​​​ളം – സാ​​​ധ്യ​​​ത​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫൊ​​​റോ​​​ന സം​​​ഗ​​​മം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന സെ​​​ന്‍റ​​​റി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും. 2.30 പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം. വൈ​​​കു​​​ന്നേരം അ​​​ഞ്ചി​​​ന് കൊ​​​ല്ലം ആ​​​യൂ​​​ർ ഫൊ​​​റോ​​​ന സ​​​മ്മേ​​​ള​​​ന​​​വും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ സം​​​ഗ​​​മ​​​വും ന​​​ട​​​ക്കും.

ശ​​​താ​​​ബ്ദി ജ്വാ​​​ലാ പ്ര​​​യാ​​​ണം 16 ഫൊ​​​റോ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​ഞ്ച​​​രി​​​ച്ച് ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് കാ​​​വു​​​കാ​​​ട്ട് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ശ​​​താ​​​ബ്ദി മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ സ​​​മാ​​​പി​​​ക്കും.
ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​യ് 13ന് ​​​ശ​​​താ​​​ബ്ദി മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

You must be logged in to post a comment Login