പെനിസെല്‍വാലിയായില്‍ ഓരോ രൂപതകളും മാതാവിന് സമര്‍പ്പിക്കുന്നു

പെനിസെല്‍വാലിയായില്‍ ഓരോ രൂപതകളും മാതാവിന് സമര്‍പ്പിക്കുന്നു

ഫിലാഡല്‍ഫിയ: ഓരോ കത്തോലിക്കാ രൂപതകളും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ പെനിസ്വല്‍വാലിയായിലെ കത്തോലിക്കാ മെത്രാന്മാര്‍ തീരുമാനിച്ചു. മെയ് ഒന്ന് നടന്ന ബിഷപസ് പ്രൊവിന്‍ഷ്യല്‍ മീറ്റിംങിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

You must be logged in to post a comment Login