“ജനകീയപ്രശ്നങ്ങളിലേക്ക് കത്തോലിക്കാ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം”

“ജനകീയപ്രശ്നങ്ങളിലേക്ക് കത്തോലിക്കാ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം”

രാമങ്കരി: കാ​ർ​ഷി​ക മേ​ഖ​ല​യു​ൾ​പ്പ​ടെ നി​ര​വ​ധി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ക​യും അ​തി​ലി​ട​പെ​ടു​ക​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി എ​ക്സി​ക്കു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ൽ. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​ളിം​ങ്കു​ന്ന് ച​ന്പ​ക്കു​ളം എ​ട​ത്വാ ഫൊ​റോ​നാ​ക​ളു​ടെ സം​യു​ക്ത നേ​തൃ​സ​മ്മേ​ള​നം കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ത്മാ​യ സ​മൂ​ഹ​ത്തെ സ​ഭ​യ്ക്കും സ​മു​ദാ​യ​ത്തി​നും രാ​ജ്യ​ത്തി​നും നന്മയ്ക്കാ​യി ഉ​പ​ക​രി​ക്ക​ത്ത​ക്ക​വി​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​തി​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണം.

യൂ​ണി​റ്റു​ത​ലം മു​ത​ൽ അ​തി​രൂ​പ​ത ത​ലം​വ​രെ സം​ഘ​ട​ന​യെ ച​ലി​പ്പി​ക്കു​വാ​ൻ അം​ഗ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും ബാ​ങ്കു​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ ക​ർ​ഷ​ക ക്ഷേ​മ​പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം, സി​ബി മൂ​ലം​കു​ന്നു, മോ​ഡി തോ​മ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാ​ൻ​മ​ഠം, ജോ​സി കു​ര്യ​ൻ പു​തു​മ​ന, കു​ര്യാ​ക്കോ​സ് പു​ളി​വേ​ലി, സി​ജി​മോ​ൻ പീ​റ്റ​ർ പോ​ള​യ്ക്ക​ൽ, വ​ർ​ഗീ​സ് മാ​ത്യു തു​ണ്ടി​യി​ൽ, ജോ​സ് ചു​ങ്ക​പ്പു​ര, ജോ​ർ​ജു​കു​ട്ടി ക​ന്ന​യി​ൽ, മോ​ളി ജോ​സ​ഫ് പു​ര​യ്ക്ക​ൽ, തോ​മാ​ച്ച​ൻ വ​ടു​ത​ല, ഫി​ലോ​മി​ന ബി​ജു, ഷാ​ജി കൊ​ല്ല​ശേ​രി, ആ​നി​യ​മ്മ ജോ​പ്പ​ൻ, ആ​ൻ​സ​മ്മ തു​ണ്ടി​യി​ൽ, പെ​ണ്ണ​മ്മ തു​ണ്ടി​യി​ൽ, ജോ​മോ​ൻ സേ​വ്യ​ർ, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, ടോ​മി​ച്ച​ൻ മേ​പ്പ​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫെ​ബ്രു​വ​രി 13 ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, സീ​റോ മ​ല​ബാ​ർ ക​ർ​ഷ​ക ഫോ​റം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കു കു​ട്ട​നാ​ട്ടി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന്പി​ച്ച വ​ര​വേ​ല്പ് ന​ൽ​കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

You must be logged in to post a comment Login