ചായ് ദേശീയ കണ്‍വന്‍ഷന് തുടക്കമായി

ചായ് ദേശീയ കണ്‍വന്‍ഷന് തുടക്കമായി

കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) ദേ​​​ശീ​​​യ ഹെ​​​ൽ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​നും 74-ാം വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ ബോ​​​ഡി യോ​​​ഗ​​​വും കൊ​​​ച്ചി കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു. വ​​​ത്തി​​​ക്കാ​​​നി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ഡ​​മി ഫോ​​​ർ ലൈ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​ചെ​​​ൻ​​​സോ പാ​​​ല്യ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണു ക​​​ണ്‍​വ​​​ൻ​​​ഷ​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ചാ​​​യ് എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്വൈ​​​സ​​​ർ ബി​​​ഷ​​​പ് ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ല്ല​​​വ​​​ര​​​പ്പ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. ചാ​​​യ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ. മാ​​​ത്യു ഏ​​​ബ്ര​​​ഹാം ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും ചാ​​​യ് കേ​​​ര​​​ള എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്വൈ​​​സ​​​റു​​​മാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് 2016-17ലെ ​​​വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യു​​​ടെ അ​​​വ​​​ത​​​ര​​​ണം ബി​​​ഷ​​​പ് ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ല്ല​​​വ​​​ര​​​പ് നി​​​ർ​​​വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ തീം ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

രാ​​​ജ​​​ഗി​​​രി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് അ​​​ല​​​ക്സ് ഒ​​​രു​​​താ​​​യ​​​പ്പി​​​ള്ളി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​ത്യാ​​​ശ ഹെ​​​ൽ​​​ത്ത് കെ​​​യ​​​റി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​വി​​​ൻ​​​ചെ​​​ൻ​​​സോ​​​യും ഹെ​​​ൽ​​​ത്ത് ആ​​​ക്‌ഷൻ മാ​​​സി​​​ക​​​യു​​​ടെ അ​​​വ​​​ത​​​ര​​​ണം സി​​​ബി​​​സി​​​ഐ ഹെ​​​ൽ​​​ത്ത് വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മാ​​​ത്യു പെ​​​രു​​​ന്പി​​​ലും നി​​​ർ​​​വ​​​ഹി​​​ച്ചു. ‌

ചാ​​​യ് ഹെ​​​ർ​​​ബ​​​ൽ ക​​​ല​​​ണ്ട​​​റി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ചാ​​​യ് എ​​​ക്സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നു​​​വി​​​ന്ദ വ​​​ർ​​​ക്കി​​​യും ചാ​​​യ് വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം സി​​​സ്റ്റ​​​ർ ജോ​​​സ്ന​​​യും ചാ​​​യ് ലോ​​​ഗോ പു​​​ന​​​ര​​​വ​​​ത​​​ര​​​ണം ഫാ. ​​​വി.​​​എം. തോ​​​മ​​​സും നി​​​ർ​​​വ​​​ഹി​​​ച്ചു. ചാ​​​യ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ ഡീ​​​ന, ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ചാ​​​യ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login