കത്തോലിക്കാ ആശുപത്രികളില്‍ പുതുക്കിയ ശന്പളം വിതരണം തുടങ്ങി

കത്തോലിക്കാ ആശുപത്രികളില്‍ പുതുക്കിയ ശന്പളം വിതരണം തുടങ്ങി

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ  300 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളി​​​​​ല​​​​​ധി​​​​​ക​​​​​മു​​​​​ള്ള എ​​​​​ല്ലാ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും  നഴ്സുമാര്‍ക്കുള്ള പു​​​​​തു​​​​​ക്കി​​​​​യ ശ​​​​​ന്പ​​​​​ളം വി​​​​​ത​​​​​ര​​​​​ണം​​​​ചെ​​​​​യ്തു. ശന്പള പരിഷ്ക്കരണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് അനിശ്ചിതമായി തുടരുന്നതിനിടെയാണ് കത്തോലിക്കാ ആശുപത്രികള്‍ ശന്പളവര്‍ദ്ധനവ് നടപ്പില്‍വരുത്തിയത്. 

ഏ​​​​​താ​​​​​നും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ ശ​​​​​ന്പ​​​​​ള​​​​​നി​​​​​ര​​​​​ക്കി​​​​​ൽ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം വ​​​​​ർ​​​​​ധ​​​​​നവും തു​​​​​ട​​​​​ക്ക​​​​​ക്കാ​​​​​ർ​​​​​ക്ക് 21,000 മു​​​​​ത​​​​​ൽ 22,200 വ​​​​​രെയും  ഇതനുസരിച്ച് ലഭ്യമാകും. 

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലെ മ​​​​​റ്റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും ശന്പള വര്‍ദ്ധനവ് ഉണ്ടാകും.

You must be logged in to post a comment Login