കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി

കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി

വത്തിക്കാന്‍: കത്തോലിക്കാ വിശ്വാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത.  ലോകമെങ്ങുമുള്ള   കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞു. വത്തിക്കാന്റെ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണമാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. കത്തോലിക്കരില്‍ 48.6 % വും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്. കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്.

തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുളളത്. നാല് ലക്ഷത്തിലധികം വൈദികരുമുണ്ട്.

 

You must be logged in to post a comment Login