കത്തോലിക്കാ സൈക്കോളജിസ്റ്റുമാരുടെ സമ്മേളനം നടന്നു

കത്തോലിക്കാ സൈക്കോളജിസ്റ്റുമാരുടെ സമ്മേളനം നടന്നു

മാംഗ്ലൂര്‍: പതിനെട്ടാമത് നാഷനല്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ സമ്മേളനം നടന്നു. 22 മുതല്‍ 24 വരെയായിരുന്നു സമ്മേളനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 125 പേര്‍പങ്കെടുത്തു.

മാംഗ്ലൂര്‍ ബിഷപ് അലോഷ്യസ് പോള്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. മനശ്ശാസ്ത്രജ്ഞര്‍ക്ക് വ്യക്തികളുടെ ജീവിതത്തില്‍ ക്രിയാത്മകമായ സ്ഥാനമുണ്ടെന്നും മനസ്സ് തകര്‍ന്നവരെ സൗഖ്യമാക്കുന്ന ക്രിസ്തുവിന്റെ പ്രതീകമാണ് ഇവരെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ബിഷപ് അലോഷ്യസ് നിര്‍വഹിച്ചു.

You must be logged in to post a comment Login