കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​സം​​​​ഗ​​​​മ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും 17നു

കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​സം​​​​ഗ​​​​മ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും 17നു

കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​സം​​​​ഗ​​​​മ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും 17നു ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​ളു​​​ടെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം അ​​​​ധ്യാ​​​​പ​​​​ക​​​​ർ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. സം​​​​ഗ​​​​മ​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച് നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30നു ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു വി​​​​ളം​​​​ബ​​​​ര ജാ​​​​ഥ ന​​​​ട​​​​ത്തും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​മ്മേ​​​​ള​​​​ന ന​​​​ഗ​​​​രി​​​​യാ​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും.

17നു ​​​​രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​ൽ​​​നി​​​ന്ന് അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി ആ​​​​രം​​​​ഭി​​​​ക്കും. കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു വാ​​​​രു​​​​വേ​​​​ലി​​​​ൽ റാ​​​​ലി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. 10നു ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ക​​​​ത്തീ​​​​ഡ്ര​​​​ൽ പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ൽ ചേ​​​​രു​​​​ന്ന സം​​​​ഗ​​​​മം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലു പ​​​​താ​​​​ലി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​ വ​​​​ഹി​​​​ക്കും. സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തും.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​സ് ആ​​​​ന്‍റ​​​​ണി, ഗി​​​​ൽ​​​​ഡ് അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ടോ​​​​ണി ചെ​​​​ത്തി​​​​പ്പു​​​​ഴ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ​​​​വും സ്വാ​​​​ഗ​​​​തസം​​​​ഘം ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ സാ​​​​ബു മാ​​​​ത്യു പ്ര​​​​മേ​​​​യ അ​​​​വ​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തും.

You must be logged in to post a comment Login