സിസിബിഐ യ്ക്ക് പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

സിസിബിഐ യ്ക്ക് പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

മുംബൈ: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ഫാ. ജെര്‍വീസ് ഡിസൂസ തിരഞ്ഞെടുക്കപ്പെട്ടു. ഫാ.ജോസഫ് ചിന്നയ്യനു പകരക്കാരനായിട്ടാണ് ഫാ. ജെര്‍വീസിന്റെ നിയമനം. ഇദ്ദേഹം ജൂണ്‍ ഒന്നിന് ചുമതലയേല്ക്കും. ബാംഗ്ലൂരില്‍ നടക്കുന്ന 33 ാമത് ജനറല്‍ ബോഡി മീറ്റിംങിലാണ് പുതിയ നിയമനപ്രഖ്യാപനം നടന്നത്. മുംബൈ അതിരൂപതയിലെ വൈദികനാണ്. ജനനം 1968 ഡിസംബര്‍ 31.1998 ഏപ്രില്‍ 18 ന് വൈദികനായി.

You must be logged in to post a comment Login