ചാ​​​യ് ദേ​​​ശീ​​​യ ഹെ​​​ൽ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍ സ​​​മാ​​​പി​​​ച്ചു

ചാ​​​യ് ദേ​​​ശീ​​​യ ഹെ​​​ൽ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍ സ​​​മാ​​​പി​​​ച്ചു

കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) ദേ​​​ശീ​​​യ ഹെ​​​ൽ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​നും 74-ാം വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​വും സ​​​മാ​​​പി​​​ച്ചു. കൊ​​​ച്ചി കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ ന​​​ട​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് എ​​​ണ്ണൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന അ​​​വാ​​​ർ​​​ഡ് നൈ​​​റ്റി​​​ൽ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ശി​​​ഷ്ട സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു. സി​​​സ്റ്റ​​​ർ ഡോ. ​​​ഹെ​​​ർ​​​മ​​​ൻ ജോ​​​സ​​​ഫ് (സ​​​മ​​​ർ​​​പ്പി​​​ത​​​രി​​​ൽ​​നി​​​ന്നു​​​ള്ള ഡോ​​​ക്ട​​​ർ), സി​​​സ്റ്റ​​​ർ ആ​​​നി ഐ​​​റി​​​ൻ റോ​​​ഡ്രി​​​ഗ​​​സ് (സ​​​മ​​​ർ​​​പ്പി​​​ത​​​രി​​​ൽ​​നി​​​ന്നു​​​ള്ള ന​​​ഴ്സ്), സി​​​സ്റ്റ​​​ർ ഫി​​​ലോ അ​​​ഗ​​​സ്റ്റി​​​ൻ (സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ), സ​​​ര​​​വേ​​​ശ്വ​​​ര റാ​​​വു (ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ) എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

വ​​​ത്തി​​​ക്കാ​​​നി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ഡ​​​മി ഫോ​​​ർ ലൈ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​ചെ​​​ൻ​​​സോ പാ​​​ല്യ​​​യും വ​​​ത്തി​​​ക്കാ​​​ൻ സം​​​ഘ​​​വും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രും ബി​​​ഷ​​​പ്പു​​​മാ​​​രും ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. റി​​​സോ​​​ഴ്സ്-​​ഐ​​​ഡ​​​ന്‍റി​​​ഫൈ, ഹാ​​​ർ​​​മ​​​ണൈ​​​സ്, ഒ​​​പ്റ്റി​​​മൈ​​​സ് എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ പ്ര​​​മേ​​​യം. അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​ത്യേ​​​ക ച​​​ർ​​​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും ന​​​ട​​​ന്നു.

മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​ർ, പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ​​​മാ​​​ർ, ഹെ​​​ൽ​​​ത്ത് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ, ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, എ​​​ച്ച്ഐ​​​വി, മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, ജി​​​റി​​​യാ​​​ട്രി​​​ക്, പാ​​​ലി​​​യേ​​​റ്റീ​​​വ്, ഡി​​​സെ​​​ബി​​​ലി​​​റ്റി എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ, സ​​​ന്യാ​​​സി​​​നി​​​ക​​​ളാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ, മ​​​റ്റു ഡോ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള സെ​​​ഷ​​​നു​​​ക​​​ൾ​​​ക്കു പ്ര​​​മു​​​ഖ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

സ​​​ന്യാ​​​സി​​​നി​​​ക​​​ളാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രും മ​​​റ്റു ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹെ​​​ൽ​​​ത്ത് പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ, പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login