പ​​​രി​​​ശു​​​ദ്ധ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് തൃ​​​തീ​​​യ​​​ൻ സ്ലീ​​​വ കാ​​​തോ​​​ലി​​​ക്കോ​​​സ് പാ​​​ത്രി​​​യ​​ർ​​​ക്കീ​​​സ് ബാ​​​വ 25നു ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ

പ​​​രി​​​ശു​​​ദ്ധ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് തൃ​​​തീ​​​യ​​​ൻ സ്ലീ​​​വ കാ​​​തോ​​​ലി​​​ക്കോ​​​സ് പാ​​​ത്രി​​​യ​​ർ​​​ക്കീ​​​സ് ബാ​​​വ 25നു ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ

തൃ​​​ശൂ​​​ർ: ആ​​​ഗോ​​​ള പൗ​​​ര​​​സ്ത്യ ക​​​ല്ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് തൃ​​​തീ​​​യ​​​ൻ സ്ലീ​​​വ കാ​​​തോ​​​ലി​​​ക്കോ​​​സ് പാ​​​ത്രി​​​യ​​ർ​​​ക്കീ​​​സ് ബാ​​​വ 25നു ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ എ​​​ത്തും. മാ​​​ർ ദി​​​ൻ​​​ഹാ നാ​​​ലാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി 2015-ൽ ​​​സ്ഥാ​​​ന​​​മേ​​​റ്റ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ കേ​​ര​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. ഇ​​​റാ​​​നി​​​ലെ ബി​​​ഷ​​​പ് മാ​​​ർ ന​​​ർ​​​സൈ ബെ​​​ഞ്ച​​​മി​​​ൻ, നോ​​​ർ​​​ത്ത് ഇ​​​റാ​​​ഖ് – എ​​​ർ​​ബി​​​ൽ ബി​​​ഷ​​​പ് മാ​​​ർ അ​​​ബ്റീ​​​സ് യൂ​​​ഹ​​​ന്നാ​​​ൻ എ​​​ന്നി​​​വ​​​ർ പാ​​​ത്രി​​​യ​​ർ​​​ക്കീ​​​സി​​​നെ അ​​​നു​​​ഗ​​​മി​​​ക്കു​​​മെ​​​ന്ന് ഫാ. ​​​റൂ​​​ണോ വ​​​ർ​​​ഗീ​​​സ് അ​​​റി​​​യി​​​ച്ചു.

വി​​​വി​​​ധ സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രും പൗ​​​ര​​​പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഡോ. ​​​മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ പാ​​​ത്രി​​​യ​​​ർ​​​ക്കി​​സ് ആ​​​ദ​​​രി​​​ക്കും. എ​​​ട്ടു​​​ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മെ​​​യ് ര​​​ണ്ടി​​​നു പാ​​​ത്രി​​​യ​​ർ​​​ക്ക ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​റാ​​​ക്കി​​ലേ​​​ക്കു തി​​​രി​​​ക്കും.

You must be logged in to post a comment Login