ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത;കൗ​ണ്‍സി​ലു​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 28ന് ​

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത;കൗ​ണ്‍സി​ലു​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 28ന് ​

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ, പ്ര​സ്ബി​റ്റ​റ​ൽ കൗ​ണ്‍സി​ലു​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 28ന് ​അ​സം​പ്ഷ​ൻ കോ​ള​ജി​ൽ ന​ട​ക്കും. രാ​വി​ലെ 10നു ​സി​ന്പോ​സി​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

​സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശ്വാ​സി​ക​ളും സ​ഭാ​ജീ​വി​ത​വും സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ൽ എ​ന്ന പ്ര​ബ​ന്ധം ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രിയിലെ റ​വ.​ഡോ. ബേ​ബി വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കും. ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഡോ. ​സി​സ്റ്റ​ർ സു​മ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​ജ​പാ​ല​ന സ​മി​തി​ക​ൾ സ​ത്യ​ബോ​ധ​ത്തി​ന്‍റെ സാ​ക്ഷ്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ്പ​റ​ന്പി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

പ്ര​ഫ. ലീ​ന ജോ​സ് ടി ​മോ​ഡറേ​റ്റ​റാ​യി​രി​ക്കും. പ്ര​ഫ. ജ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ. ജാ​ൻ​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​ജ​പാ​ല​ന രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പ്ര​ബ​ന്ധം റ​ബ​ർ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പി.​സി. സി​റി​യ​ക് അ​വ​ത​രി​പ്പി​ക്കും.

സി​സ്റ്റ​ർ സു​നി​ത വാ​ഴ​യി​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ സെ​ർ​ജി ആ​ന്‍റ​ണി, ഡോ. ​ജോ​ളി സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ജൂ​ബി​ലി സം​ഗ​മം മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ർ തോ​മ​സ് ത​റ​യി​ൽ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, ഡോ. ​റോ​സ​മ്മ ഫി​ലി​പ്പ്, ജോ​ജി ചി​റ​യി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ന്‍റ​ണി മാ​ത്യൂ​സ് ക​ണ്ട​ങ്കേ​രി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, ആ​നി തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ മു​ൻ സെ​ക്ര​ട്ട​റി​മാ​രെ ആ​ദ​രി​ക്കും.

മാ​ർ മാ​ത്യു കാ​വു​കാ​ട്ട് 1967 സെ​പ്റ്റം​ബ​ർ 14നാ​ണു പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ ആ​രം​ഭി​ച്ച​ത്. പ്ര​ഥ​മ 70 അം​ഗ കൗ​ണ്‍സി​ലി​ൽ 44 പേ​ർ അ​ല്മാ​യ​രാ​യി​രു​ന്നു.

You must be logged in to post a comment Login