അഖില കേരള ചാവറ ക്വിസ് 26ന്

അഖില കേരള ചാവറ ക്വിസ് 26ന്

ആലപ്പുഴ: അഖില കേരള ചാവറ ക്വിസ് 26ന് രാവിലെ ഒന്‍പതു മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കും.

ചാവറ പിതാവിന്റെ ജീവചരിത്രത്തില്‍ നിന്ന് 60 ശതമാനവും കേരളസഭാ ചരിത്രത്തില്‍നിന്ന് 20 ശതമാനവും വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് 20 ശതമാനവും ചോദ്യങ്ങളുണ്ടാകും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 23 ന് മുന്പായി  പേര് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു ചാക്കോ കരിയില്‍ 7560950275, റോണി ചെറിയാന്‍ 7012735389, ജോബി ജോസഫ് 9562428364.

You must be logged in to post a comment Login