ചാവരുള്‍ രചിച്ചതിന്റെ 150 ാം വാര്‍ഷികം ആഘോഷിച്ചു

ചാവരുള്‍ രചിച്ചതിന്റെ 150 ാം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം: വിശുദ്ധ ചാവറ ഏലിയാസച്ചന്‍ രചിച്ച ചാവരുളിന്റെ നൂറ്റമ്പതാം വാര്‍ഷികം തിരുവനന്തപുരത്ത് ആചരിച്ചു.

കെ. ആര്‍ നാരായണന്‍ സ്മാരക ഫോറത്തിന്റെയും തിരുവനന്തപുരം പ്രീമിയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൂര്‍ദ്ദ് ഹാളില്‍ ആയിരുന്നു പരിപാടി. ചാവറയച്ചന്‍ സാഹിത്യപുരസ്‌ക്കാരം ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കവി ജയന്‍ സി നായര്‍ക്ക് സമ്മാനിച്ചു. ലൂര്‍ദ്ദ് ഫൊറോന വികാരി ഫാ. ജോസ് വിരുപ്പേല്‍ പങ്കെടുത്തു.

You must be logged in to post a comment Login