ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടിയില്‍ സ​​പ്ത​​തി​​ ആഘോഷിച്ചു

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ്  ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടിയില്‍ സ​​പ്ത​​തി​​ ആഘോഷിച്ചു

ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി;  ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സ​​പ്ത​​തി​​യാ​​ഘോ​​ഷം ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി സെ​​​ന്‍റ് ലോ​​​റ​​​ൻ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ഗ്രൗ​​​ണ്ടി​​​ൽ ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​​ ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി   അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മി​​​ഷ​​​ൻ ​​​ലീ​​​ഗ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ള്ളി​​​പ്പ​​​റ​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ജി തോ​​​മ​​​സ് പു​​​ല്ലു​​​കാ​​​ട്ട് വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ഷ​​​ൻ​​​ലീ​​​ഗ് ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ആ​​​ന്‍റ​​​ണി പു​​​തി​​​യാ​​​പ​​​റ​​മ്പി​​​ൽ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളെ സ​​​ദ​​​സി​​​നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. ഭ​​​ദ്രാ​​​വ​​​തി രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്, മാ​​​ണ്ഡ്യ ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, പു​​​ത്തൂ​​​ർ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ ഉ​​​ന്ന​​​ത വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

വൊ​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ, മി​​ഷ​​ൻ ​​ലീ​​ഗ് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് വ​​​ല്ലൂ​​​രാ​​​ൻ, ഫാ.​​​ഹാ​​​രി ഡി​​​സൂ​​​സ, റോ​​​യി മാ​​​ത്യു, ബി​​​നു മാ​​​ങ്കൂ​​​ട്ടം, പി.​ ​​ജ്ഞാ​​​ന​​​ദാ​​​സ്, മീ​​​ര ജോ​​​ർ​​​ജ് കാ​​​ര​​​യ്ക്ക​​​ൽ, സി​​​സ്റ്റ​​​ർ ആ​​​ൻ ഗ്രേ​​​സ് എ​​​ഫ്സി​​​സി, സി​​​സ്റ്റ​​​ർ പാ​​​വ​​​ന സി​​​എം​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് ക​​​ർ​​​ണാ​​​ട​​​ക ഡ​​​യ​​​റ​​​ക്ട​​​റും ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി​ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ഫാ.​ ​​ജോ​​​സ​​​ഫ് മ​​​റ്റം സ്വാ​​​ഗ​​​ത​​​വും ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ മാന്പ​​​റ​​​മ്പി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ജോ​​​ണ്‍ കൊ​​​ച്ചു​​​ചെ​​​റു​​​നി​​​ല​​​ത്ത്, റോ​​​യി മാ​​​ത്യു, വ​​​ർ​​​ഗീ​​​സ് ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ, ജോ​​​സ് ത​​​ര​​​ക​​​ൻ, വ​​​ർ​​​ഗീ​​​സ് ക​​​ഴു​​​ത​​​ടി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. മി​​​ഷ​​​ൻ ലീ​​​ഗി​​​ന്‍റെ സ്ഥാ​​​പ​​​ക​​​രാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ, പി.​​​സി.​ ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ൽ(​​​കു​​​ഞ്ഞേ​​​ട്ട​​​ൻ) എ​​​ന്നി​​​വ​​​രെ അ​​​നു​​​സ്മ​​​രി​​​ച്ചു.

മി​​​ക​​​ച്ച കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി മാ​​​ണ്ഡ്യ രൂ​​​പ​​​താം​​​ഗ​​​വും ബം​​​ഗ​​​ളൂ​​​രു​​വി​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഫി​​​ലി​​​പ്പ് മാ​​​ത്യു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മി​​​ഷ​​​ൻ​​​ ലീ​​​ഗ് ദേ​​​ശീ​​​യ സ​​മി​​തി​​​യു​​​ടെ​​​യും ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന സ​​മി​​തി​​യു​​​ടെ​​​യും ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി രൂ​​​പ​​​ത​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത പ്രേ​​ഷി​​ത റാ​​ലി ന​​ട​​ന്നു. രാ​​വി​​ലെ ബി​​ഷ​​പ് മാ​​ർ ലോ​​റ​​ൻ​​സ് മു​​ക്കു​​ഴി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ദി​​വ്യ​​ബ​​ലി​​യി​​ൽ മി​​ഷ​​ൻ​​ലീ​​ഗ് അ​​ന്ത​​ർ​​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

You must be logged in to post a comment Login