ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ സ​​പ്ത​​തി ആ​​ഘോ​​ഷ​​ങ്ങള്‍ ഒ​​ക്ടോ​​ബ​​ർ 20, 21 തീയതികളില്‍

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ സ​​പ്ത​​തി ആ​​ഘോ​​ഷ​​ങ്ങള്‍ ഒ​​ക്ടോ​​ബ​​ർ 20, 21 തീയതികളില്‍

ബൽത്തങ്ങാടി: മി​​ഷ​​ൻ​​ലീ​​ഗ് ദേ​​ശീ​​യ​ സ​​മി​​തി​​യു​​ടെ​​യും ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ​​യും ബ​​ൽ​​ത്ത​​ങ്ങാ​​ടി രൂ​​പ​​താ സ​​മി​​തി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ 20, 21 തീ​​യ​​തി​​ക​​ളി​​ലാ​​യി ക​​ർ​​ണാ​​ട​​ക​​യി​​ലെ ബ​​ൽ​​ത്ത​​ങ്ങാ​​ടി​​യില്‍ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ സ​​പ്ത​​തി ആ​​ഘോ​​ഷ​​ങ്ങള്‍ നടക്കും.

20നു ​രാ​​വി​​ലെ പ​​ത്തി​​നു ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റോ​​യി മാ​​ത്യു പ​​താ​​ക ഉ​​യ​​ർ​​ത്തും തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വം ബ​​ൽ​​ത്ത​​ങ്ങാ​​ടി രൂ​​പ​​താ​​ധ്യ​​ക്ഷ​​നും സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡ് വൊ​​ക്കേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ ബി​​ഷ​​പ് മാ​​ർ ലോ​​റ​​ൻ​​സ് മു​​ക്കു​​ഴി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന 21ന് ​​ബ​​ൽ​​ത്ത​​ങ്ങാ​​ടി സെ​​ന്‍റ് ലോ​​റ​​ൻ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ മാ​​ർ ലോ​​റ​​ൻ​​സ് മ​​ക്കു​​ഴി​​യു​​ടെ​​യും രൂ​​പ​​ത, സം​​സ്ഥാ​​ന, ദേ​​ശീ​​യ, അ​​ന്ത​​ർ​​ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ​​മാ​​രു​​ടെ​​യും കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ദി​​വ്യ​​ബ​​ലി​​ക്കു​​ശേ​​ഷം ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന സ​​പ്ത​​തി റാ​​ലി ബ​​ൽ​​ത്ത​​ങ്ങാ​​ടി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ജോ​​സ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ മി​​ഷ​​ൻ​​ലീ​​ഗ് അം​​ഗ​​ങ്ങ​​ൾ അ​​ണി​​നി​​ര​​ക്കു​​ന്ന റാ​​ലി​​ക്കു​​ശേ​​ഷം ന​​ട​​ക്കു​​ന്ന പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​യ്ക്ക് അ​​ന്ത​​ർ​​ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ റ​​വ.​ഡോ.​ജ​​യിം​​സ് പു​​പ്ലാ​​ക്ക​​ൽ നേ​​തൃ​​ത്വം കൊ​​ടു​​ക്കും.

ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​പ്ത​​തി വാ​​ർ​​ഷി​​ക പൊ​​തു​​സ​​മ്മേ​​ള​​നം ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി പു​​തി​​യ​​പ​​റ​​ന്പി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട് വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും. മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ പ്ര​​ഥ​​മ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീസ് കു​​ര്യ​​ൻ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ബ​​ൽ​​ത്ത​​ങ്ങാ​​ടി രൂ​​പ​​താ​​ധ്യ​​ക്ഷ​​നും സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡി​​ന്‍റെ വൊ​​ക്കേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ മാ​​ർ ലോ​​റ​​ൻ​​സ് മു​​ക്കു​​ഴി, മി​​ഷ​​ൻ​​ലീ​​ഗ് ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന ര​​ക്ഷാ​​ധി​​കാ​​രി​​യും ഭ​​ദ്രാ​​വ​​തി രൂ​​പ​​താ​​ധ്യ​​ക്ഷ​​നു​​മാ​​യ മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, മാ​​ണ്ഡ്യ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ, പു​​ത്തൂ​​ർ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ മ​​ക്കാ​​റി​​യോ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും. മി​​ഷ​​ൻ​​ലീ​​ഗ് അ​​ന്ത​​ർ​​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ഡേ​​വി​​സ് വ​​ല്ലൂ​​രാ​​ൻ, ക​​ർ​​ണാ​​ട​​ക റി​​ജി​​യ​​ണ​​ൽ ഇ​​വാ​​ൻ​​ജ​​ലൈ​​സേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ഹാ​​രി ഡി​​സൂ​​സ, ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റോ​​യി മാ​​ത്യു, കേ​​ര​​ള സം​​സ്ഥാ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കു​​ട്ടം, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി. ​​ജ്ഞാ​​ന​​ദാ​​സ്, ബ​​ൽ​​ത്ത​​ങ്ങാ​​ടി രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് കാ​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

അം​​ഗ​​ങ്ങ​​ളാ​​യി 50 വ​​ർ​​ഷം പി​​ന്നി​​ട്ട ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ തോ​​മ​​സ് ഏ​​റ​​നാ​​ട്ട്, ജോ​​സ് കാ​​ഞ്ഞി​​ര​​ക്കാ​​ട്ട്, പീ​​റ്റ​​ർ പി. ​​ജോ​​ർ​​ജ്, ജോ​​സ് ക​​രി​​ക്കു​​ന്നേ​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ ക​​രി​​മാ​​ക്കി​​ൽ, ഏ​​ലി​​ക്കു​​ട്ടി എ​​ടാ​​ട്ട് എ​​ന്നി​​വ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ക്കും. ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ത്തെ മി​​ക​​ച്ച കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള ദേ​​ശീ​​യ സ​​മി​​തി​​യു​​ടെ പു​​ര​​സ്കാ​​രം ഫി​​ലി​​പ്പ് മാ​​ത്യു​​വി​​ന് സ​​മ്മാ​​നി​​ക്കും. വാ​​ർ​​ഷി​​കാഘോ​​ഷ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റും ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് മ​​റ്റം സ്വാ​​ഗ​​ത​​വും ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മീ​​റാ ജോ​​ർ​​ജ് കൃ​​ത​​ജ്ഞ​​ത​​യും അ​​ർ​​പ്പി​​ക്കും.

വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് മി​​ഷ​​ൻ​​ലീ​​ഗ് അ​​ന്ത​​ർ​​ദേ​​ശീ​​യ വൈ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി തെ​​ക്കേ​​മു​​റി, ദേ​​ശീ​​യ വൈ​​സ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ മാ​​ണ്ഡ്യ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​ജോ​​ർ​​ജ് ആ​​ലൂ​​ക്കാ, ഫാ. ​​മാ​​ത്യു പു​​തി​​യാ​​ത്ത്, സി​​സ്റ്റ​​ർ ആ​​ൻ​​ഗ്രേ​​സ് എ​​ഇ​​ഇ, ദേ​​ശീ​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ടൈ​​റ്റ​​സ് തോ​​മ​​സ്, കെ.​​ടി. ജോ ​​കൊ​​ച്ചു​​ചെ​​റു​​നി​​ല​​ത്ത്, ലൂ​​ക്ക് അ​​ല​​ക്സ് പി​​ണ​​മ​​റു​​കി​​ൽ, ബെ​​ന്നി മു​​ത്ത​​നാ​​ട്ട്, കെ.​​കെ. സൂ​​സ​​ൻ, ദീ​​പാ ആ​​ന്‍റ​​ണി, ജി​​സ്മി ജോ​​സ്, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വ​​ർ​​ഗീ​​സ് ക​​ഴു​​താ​​ടി​​യി​​ൽ, വ​​ർ​​ഗീ​​സ് ക​​ള​​പ്പു​​ര​​യി​​ൽ, ജോ​​സ് ത​​ര​​ക​​ൻ, ഷോ​​ളി ഡേ​​വി​​ഡ്, ജ​​യ്സ​​ൻ ഷൊ​​ർ​​ണൂ​​ർ, സി​​സ്റ്റ​​ർ പാ​​വ​​ന എ​​ഇ​​ഇ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

You must be logged in to post a comment Login