ചിലിയിലേക്കുള്ള അപ്പസ്‌തോലിക പര്യടനം; ലോഗോ പുറത്തിറക്കി

ചിലിയിലേക്കുള്ള അപ്പസ്‌തോലിക പര്യടനം; ലോഗോ പുറത്തിറക്കി

ചിലി: ഫ്രാന്‍സിസ് മാര്‍പാപ്പ 2018 ജനുവരി 15 മുതല്‍ 18 വരെ നടത്താന്‍ പോകുന്ന ചിലി സന്ദര്‍ശനത്തിന്റെ ഭാഗമായി മോട്ടോയും ലോഗോയും പുറത്തിറക്കി.സാന്റിയാഗോ, ടെമുക്കോ, ഇക്വിക്വൂ എന്നിവയാണ് പാപ്പ സന്ദര്‍ശിക്കുന്ന ചിലിയിലെ നഗരങ്ങള്‍.

ലോഗോ രാഷ്ട്രവും കുരിശും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നവയാണ്. ഇതിന് മുമ്പ് ചിലി സന്ദര്‍ശിച്ചിട്ടുള്ളത് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയായിരുന്നു. 1987 ല്‍ ആയിരുന്നു അത്.

You must be logged in to post a comment Login