ചൈനയില്‍ വീണ്ടും ക്രൈസ്തവദേവാലയം തകര്‍ത്തു

ചൈനയില്‍ വീണ്ടും ക്രൈസ്തവദേവാലയം തകര്‍ത്തു

ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വീണ്ടും ഗവണ്‍മെന്‍റ് ആക്രമണം. ഗവണ്‍മെന്‍റ് അനുവാദത്തോടെ പ്രവര്‍ത്തിച്ചിരുന്ന ക്രൈസ്തവദേവാലയം പൊളിച്ചുനീക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ഈമാസം പതിനേഴിനാണ് ഷാൻഡോങ്ങ് പ്രവിശ്യയിലെ ലിയങ്ങ് വാങ്ങ് കത്തോലിക്ക ദേവാലയം അധികാരികള്‍ പൊളിച്ചത്.

വ്യാവസായികാവശ്യങ്ങളുടെ പേരിലാണ് ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നത്.

 

You must be logged in to post a comment Login