ചൈനയിലെ കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനായി പഞ്ചവത്സരപദ്ധതികള്‍

ചൈനയിലെ കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനായി പഞ്ചവത്സരപദ്ധതികള്‍

ബെയ്ജിംങ്: കത്തോലിക്കാ സഭയുടെ വികസനത്തിനുള്ള പഞ്ചവത്സരപദ്ധതികളുമായി ചൈനയിലെ സഭ. കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം തന്നെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി മതവിശ്വാസങ്ങളെയും തത്വങ്ങളെയും വളച്ചൊടിക്കുകയും ലക്ഷ്യത്തില്‍ പെടുന്നു.

പാട്രിയോട്ടിക് അസോസിയേഷന്‍ ഓഫ് ചൈനീസ് കാത്തലിക്, കൗണ്‍സില്‍ ഓഫ് ചൈനീസ് ബിഷപ്‌സ് എന്നിവരാണ് ഇതിനു പിന്നിലുളളത്. എന്നാല്‍ ഇത് സംബന്ധിച്ച പൊതുവായ രേഖകളോ പ്രസ്താവനകളോ പുറപ്പെടുവിച്ചിട്ടുമില്ല.

You must be logged in to post a comment Login