ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 19-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇന്ന് മുതല്‍

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 19-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ  ഇന്ന് മുതല്‍

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 19-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ പാ​​റേ​​ൽ പ​​ള്ളി മൈ​​താ​​ന​​ത്ത് ഇ​​ന്നു മു​​ത​​ൽ 17വ​​രെ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രേ​​യും വൈ​​കു​​ന്നേ​​രം 4.30 മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു​​വ​​രെ​​യും ര​​ണ്ട് സെ​​ഷ​​നു​​ക​​ളി​​ലാ​​യാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന് രാ​​വി​​ലെ 8.30ന് ​​ക​​ണ്‍​വ​​ൻ​​ഷ​​ൻ പ​​ന്ത​​ൽ വെ​​ഞ്ച​​രി​​പ്പ്, 9.15ന് ​​വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍ ജ​​യിം​​സ് പാ​​ല​​യ്ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മ്മി​​ക​​ത്വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​നാ​​യി​​ലെ വൈ​​ദി​​ക​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

രാ​​വി​​ലെ 10.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ജോ​​യി​​ന്‍റ് ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ പ്ര​​ഫ. സെ​​ബാ​​സ്റ്റ്യ​​ൻ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ബൈ​​ബി​​ൾ അ​​പ്പോസ്ത​​ലേ​​റ്റ് ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍. മാ​​ണി പു​​തി​​യി​​ടം വി​​ഷ​​യ​​ാവ​​ത​​ര​​ണ പ്ര​​സം​​ഗം ന​​ട​​ത്തും. റ​​വ.​​ഡോ.​​സി​​റി​​യ​​ക്ക് വ​​ലി​​യ കു​​ന്നും​​പു​​റം, “വി​​ശ്വാ​​സ സാ​​ക്ഷ്യം പ​​ഴ​​യ നി​​യ​​മ​​ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ’’​​എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര ഒ​​എ​​ഫ്എം ക​​പ്പൂ​​ച്ചി​​ൻ “വി​​ശ്വാ​​സ വ​​ള​​ർ​​ച്ച​​യും പ്രാ​​ർ​​ഥ​​നാ ജീ​​വി​​ത​​വും’’​​വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും വ​​ച​​ന പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും.

ഫാ.​​ജേ​​ക്ക​​ബ് കു​​ഴി​​പ്പ​​ള്ളി​​ൽ, റ​​വ.​​ഡോ.​​മാ​​ത്യു ച​​ങ്ങം​​ക​​രി, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൂ​​ട്ടു​​മ്മേ​​ൽ എ​​ന്നി​​വ​​ർ പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​ക​​ൾ ന​​യി​​ക്കും.നാ​​ളെ രാ​​വി​​ലെ 9.30ന് ​​തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​നാ​​യി​​ലെ വൈ​​ദി​​ക​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 11ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. “ഞാ​​നും എ​​ന്‍റെ കു​​ടും​​ബ​​വും ക​​ർ​​ത്താ​​വി​​നെ സേ​​വി​​ക്കും’’ എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ബ്ര​​ദ​​ർ ടി.​​സി. ജോ​​ർ​​ജ്(​​മും​​ബൈ) വ​​ച​​ന പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഫാ.​​ഡേ​​വി​​സ് ചി​​റ​​മ്മ​​ൽ “വി​​ശ്വാ​​സ കൈ​​മാ​​റ്റ​​വും പ്രേഷിത​​സാ​​ക്ഷ്യ​​വും’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലും, ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ “യു​​വ​​ജ​​ന​​ങ്ങ​​ളും നാ​​ള​​ത്തെ സ​​ഭ​​യും’’ എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും വ​​ച​​നം പ​​ങ്കു​​വ​​യ്ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ലോ​കം മു​ഴു​വ​ൻ​കാ​ണു​വാ​ൻ ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലും സൗ​ക​ര്യ​മു​ണ്ടാ​കും.

You must be logged in to post a comment Login