ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 19-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 13 മു​ത​ൽ

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 19-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 13 മു​ത​ൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 19-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 13 മു​ത​ൽ 17 വ​രെ പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്രം മൈ​താ​നി​യി​ൽ ന​ട​ക്കും.
ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ക​ർ​മ്മം അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ഫി​ലി​പ്പ് ത​യ്യി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, കോ-​ഒ​ർ​ഡി നേ​റ്റ​ർ ഫാ.​തോ​മ​സ് പ്ലാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​റേ​ൽ പ​ള്ളി മൈ​താ​ന​ത്ത് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെയും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രേ​യും ര​ണ്ട് സെ​ഷ​നു​ക​ളാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി രി​ക്കു​ന്ന​ത്.
റ​വ.​ഡോ.​മാ​ണി പു​തി​യി​ടം, റ​വ.​ഡോ.​സി​റി​യ​ക്ക് വ​ലി​യ കു​ന്നും​പു​റം, ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര ഒ​എ ഫ്എം, ​ബ്ര​ദ​ർ ടി.​സി ജോ​ർ​ജ്(​മും​ബൈ), ഫാ.​ഡേ​വീ​സ് ചി​റ​മ്മ​ൽ, ഫാ.​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, ഫാ.​ജോ​മോ​ൻ കൊ​ച്ചു​ക ണി​യാ​ൻ​പ​റ​ന്പി​ൽ എം​സി​ബി​എ​സ്, ഫാ.​ആ​ദ​ർ​ശ് കു​ന്പ​ള​ത്ത്, ഫാ.​തോ​മ​സ് വ​ള്ള​യാ​നി​പ്പു​റം, ഫാ.​ബോ​സ്കോ തെ​ള്ളി​യ​ത്ത് ഒ​സി​ഡി, ഫാ.​ഷാ​ർ​ലോ ഏ​ഴാ​നി​ക്കാ​ട്, ബ്ര​ദ​ർ മാ​ർ​ട്ടി​ൻ പെ​രു​മാ​ലി​ൽ എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​ശു​ദ്ധ​കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, യാ​മ പ്രാ​ർ​ഥ​ന, ജ​പ​മാ​ല, സൗ​ഖ്യ​ദാ​യ​ക ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​യി​രി​ക്കും.
അ​തി​രൂ​പ​ത യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 18ന് ​രാ​വി​ലെ 9.30മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ പാ​രി​ഷ് ഹാ​ളി​ൽ യു​വ​ജ​ന സം​ഗ​മ​ം.

19ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ അ​തി​രൂ​പ​ത എ​ൽ​ഡേ​ഴ്സ് ഫ്രെ​റ്റേ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​റേ​ൽ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​ഗ​മ​വും ന​ട​ക്കും.
ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ല​ഘു​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കും.

ഫാ.​ജെ​ന്നി കാ​യ​കു​ള​ത്തു​ശേ​രി, ഫാ.​ജോ​ജോ പു​തു​വേ​ലി​ൽ, ഫാ.​പീ​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം, പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ചാ​ച്ച​പ്പ​ൻ കു​ട്ടം​പേ​രൂ​ർ, മാ​ത്തു​ക്കു​ട്ടി പൊ​ട്ടു​കു​ളം, ത​ങ്ക​ച്ച​ൻപു​ല്ലു​കാ​ട്, ടോ​മി​ച്ച​ൻ ക​രി​മ​റ്റം, ടോ​ണ്‍ ഐ​സ​ക്ക് മാ​റാ​ട്ടു​കു​ളം, ജോ​സു കു​ട്ടി​കു​ട്ടം​പേ​രൂ​ർ, ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി​ൽ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്, ജോ​സ​ഫ് കോ​ലോ​ടി​ത്ത​റ, ബാ​ബു വ​ള്ള​പ്പു​ര, മ​നു​മു​കു​ന്നം​ക​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

You must be logged in to post a comment Login