നൂറിനും തൊണ്ണൂറിനും ആദരവ്

നൂറിനും തൊണ്ണൂറിനും ആദരവ്

ച​​ങ്ങ​​നാ​​ശേ​​രി: നൂ​​റു തി​​ക​​ഞ്ഞ ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ ​മെ​​ത്രാ​​പ്പോ​​ലീ​ത്ത​യ്ക്കും ന​​വ​​തി​​യി​​ലെ​​ത്തി​​യ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​ന്പി​​ലി​​നും ച​​ങ്ങ​​നാ​​ശേ​​രി ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ സ്വീ​​ക​​ര​​ണം. ആർച്ച് ബിഷപ്പുമാരായ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലും ബിഷപ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലും ചേ​​ർ​ന്നു പു​ഷ്പ​​ഹാ​​ര​​ങ്ങ​​ളും ഷാ​​ളു​​മ​​ണി​​യി​​ച്ച് ഇ​​രു​​വ​​രെ​​യും സ്വീ​​ക​​രി​​ച്ചു.
മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, സ​​ന്ദേ​​ശ​​നി​​ല​​യം ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​രും ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ചു. വി​​കാ​​രി​​ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​​ഫി​​ലി​​പ്പ്സ് വ​​ട​​ക്കേ​​ക്ക​​ളം, മോ​​ണ്‍.​​ജെ​​യിം​​സ് പാ​​ല​​ക്ക​​ൽ, ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ.​​ടോം പു​​ത്ത​​ൻ​​ക​​ളം, പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഹൗ​​സ് പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​റോ​​ജ​​ൻ പു​​ര​​ക്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്ക​​രി തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.

You must be logged in to post a comment Login