ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ സ​ന്തോ​ഷം ക​രു​ണ​യും അ​നു​ക​ന്പ​യു​മാ​യി ഒ​ഴു​ക​ണം;​ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്

ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ സ​ന്തോ​ഷം ക​രു​ണ​യും അ​നു​ക​ന്പ​യു​മാ​യി ഒ​ഴു​ക​ണം;​ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ സ​ന്തോ​ഷം സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് ക​രു​ണ​യും അ​നു​ക​ന്പ​യു​മാ​യി ഒ​ഴു​ക​ണ​മെ​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്. ബ​ത്തേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ  ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാ​തി​യു​ടെ​യും, മ​ത​ത്തി​ന്‍റെ​യും അ​തി​ർ​വ​ര​ന്പു​ക​ൾ ഭേ​ദി​ച്ച് ക്രി​സ്തു​വി​ന്‍റെ സ​ന്തോ​ഷം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്ത​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു അ​റ​ന്പ​ൻ​കു​ടി ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ ആ​മു​ഖ പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഫാ.​ജി​ൽ​റ്റോ സി​എം​ഐ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

You must be logged in to post a comment Login