ഓ​​രോ ക്രൈ​​സ്ത​​വ​​നും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ്യം നേ​​ട​​ണം; ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം

ഓ​​രോ ക്രൈ​​സ്ത​​വ​​നും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ്യം നേ​​ട​​ണം; ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​ൻ പൗ​​ര​​നെ​​ന്ന നി​​ല​​യി​​ൽ ഓ​​രോ ക്രൈ​​സ്ത​​വ​​നും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ്യം നേ​​ട​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

അ​​തി​​രൂ​​പ​​ത മാ​​തൃ-​​പി​​തൃ​​വേ​​ദി വാ​​ർ​​ഷി​​ക സം​​ഗ​​മം എ​​സ്ബി കോ​​ള​​ജി​​ലെ മാ​​ർ കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ്. അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ ക്രൈ​​സ്ത​​വ സ​​മൂ​​ഹം കാ​​ട്ടു​​ന്ന ഉ​​ദാ​​സീ​​ന​​ത വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മാ​​തൃ​​വേ​​ദി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മി​​ക​​ച്ച ഫൊ​​റോ​​ന​​യാ​​യി മ​​ണി​​മ​​ല ഫൊ​​റോ​​ന​​യും ഇ​​ട​​വ​​ക​​ത​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ശ​​വ​​ദാ​​സ​​പു​​ര​​വും പി​​തു​​വേ​​ദി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മി​​ക​​ച്ച ഫൊ​​റോ​​ന​​യാ​​യി തു​​രു​​ത്തി ഫൊ​​റോ​​ന​​യും മി​​ക​​ച്ച ഇ​​ട​​വ​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ക​​രി​​ന്പ​​ന​​ക്കു​​ള​​വും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​വ​​ർ​​ക്കും ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഓ​​വ​​റോ​​ൾ നേ​​ടി​​യ തു​​രു​​ത്തി ഫൊ​​റോ​​ന​​യ്ക്കും ആ​​ർ​​ച്ച്ബി​​ഷ​​പ് ട്രോ​​ഫി​​ക​​ൾ സ​​മ്മാ​​നി​​ച്ചു.

പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് നെ​​ല്ലി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ഇ​​ല​​ഞ്ഞി​​മ​​റ്റം, സെ​​ക്ര​​ട്ട​​റി ജോ​​ണ്‍​സി കാ​​ട്ടൂ​​ർ, ഡോ. ​​റോ​​സ​​മ്മ സോ​​ണി, ഡ​​യാ​​ന ജോ​​യി​​ക്കു​​ട്ടി, ആ​​ൻ​​സി മാ​​ത്യു, ലാ​​ലി​​മ്മ ടോ​​മി, സി​​സ്റ്റ​​ർ ജോ​​ബി​​ൻ, റോ​​യി പി. ​​വെ​​ളി​​ക്കാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 16 ഫൊ​​റോ​​ന​​ക​​ളി​​ൽ​​നി​​ന്നാ​​യി 1200 പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

You must be logged in to post a comment Login