മ​​​നു​​​ഷ്യ​​​നി​​​ൽ ദൈ​​​വ​​​ത്തെ തേ​​​ടാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​മാ​​​ണു ക്രി​​​സ്മ​​​സ്

മ​​​നു​​​ഷ്യ​​​നി​​​ൽ ദൈ​​​വ​​​ത്തെ തേ​​​ടാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​മാ​​​ണു ക്രി​​​സ്മ​​​സ്

കൊ​​​ച്ചി: മ​​​നു​​​ഷ്യ​​​നി​​​ൽ ദൈ​​​വ​​​ത്തെ തേ​​​ടാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​മാ​​​ണു ക്രി​​​സ്മ​​​സ് എന്ന് കെസിബിസി  ക്രിസ്മസ് സന്ദേശത്തില്‍ വ്യക്തമാക്കി. മ​​​നു​​​ഷ്യ​​​രി​​​ലും മ​​​റ്റെ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളി​​​ലും ദൈ​​​വി​​​ക​​അ​​​ട​​​യാ​​​ളം കാ​​​ണു​​​ന്ന​​​വ​​​രാ​​​ണു യ​​​ഥാ​​​ർ​​​ഥ ​​ജ്ഞാ​​​നി​​​ക​​​ൾ. കാ​​​ലി​​​ത്തൊ​​​ഴു​​​ത്തോ​​​ളം താ​​​ണി​​​റ​​​ങ്ങു​​​ന്ന കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ പേ​​​രാ​​​ണു ദൈ​​​വം. ക്രി​​​സ്മ​​​സ് മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഏ​​​ത​​​വ​​​സ്ഥ​​​യി​​​ലും ദൈ​​​വം കൂ​​​ടെ​​​യു​​​ണ്ട് എ​​​ന്ന പ്ര​​​ത്യാ​​​ശ പ​​​ക​​​രു​​​ന്നു. ദൈ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​നു ഹൃ​​​ദ​​​യം തു​​​റ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള​​​താ​​​ണു സ​​​മാ​​​ധാ​​​നം എ​​​ന്ന​​​താ​​​ണു ക്രി​​​സ്മ​​​സി​​​ന്‍റെ സ​​​ന്ദേ​​​ശം.

ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രെ​​​യും ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ദ​​​രി​​​ദ്ര​​​രെ​​​യും ക്രി​​​സ്മ​​​സ് ദി​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി ഓ​​​ർ​​​മി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ​​​കൊ​​​ണ്ടു പ​​​ര​​​സ്പ​​​രം ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യാ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ പ്ര​​​ത്യേ​​​കം സ​​​ന്ന​​​ദ്ധ​​​ത കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

You must be logged in to post a comment Login