ക്രിസ്മസിന് എങ്ങനെ ആത്മീയമായി ഒരുങ്ങാം?

ക്രിസ്മസിന് എങ്ങനെ ആത്മീയമായി ഒരുങ്ങാം?

ദാ ക്രിസ്മസ് ഇങ്ങെത്തിപ്പോയി. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.പക്ഷേ ക്രിസ്മസിന് ആത്മീയമായി ഒരുങ്ങിയോ? ഇതാ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ക്രിസ്മസിന് ആത്മീയമായി ഒരുങ്ങാന്‍ ചില നിര്‍ദ്ദേശങ്ങള്‍

കൂദാശകളിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുക

വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നതിന് മുമ്പ് വിശുദ്ധ ഗ്രന്ഥം വായിച്ച് ധ്യാനിക്കുക

ക്രിസ്തുവിനെ ഉള്ളില്‍ സ്വീകരിക്കാന്‍ മറിയത്തെ അനുകരിക്കുക

സ്‌നേഹം കൊണ്ടും എളിമ കൊണ്ടും ആത്മാവിന് ആവരണമിടുക

ക്രിസ്തുവിന്റെ തിരുപ്പിറവിയെക്കുറിച്ച് പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക

You must be logged in to post a comment Login