ക്രിസ്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കോണ്‍ഫ്രന്‍സ് കൊച്ചിയില്‍

ക്രിസ്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കോണ്‍ഫ്രന്‍സ് കൊച്ചിയില്‍

കൊച്ചി: ക്രിസ്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കോണ്‍ഫ്രന്‍സ് കൊച്ചിയില്‍ നടക്കും. ഫെബ്രുവരി 23 മുതല്‍ 25 വരെയാണ് കോണ്‍ഫ്രന്‍സ്, ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നാലാം തവണയാണ് ഇത്തരമൊരു കോണ്‍ഫ്രന്‍സ് നടക്കുന്നത്. ഇതിന് മുമ്പ് ഹൈദരാബാദ്, ചെന്നൈ, ബംഗ്ലളൂര് എന്നിവിടങ്ങളിലായിരുന്നു കോണ്‍ഫ്രന്‍സ് നടന്നിരുന്നത്.

ഫിനാന്‍സ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മെത്രാന്മാര്‍ക്കും കത്തോലിക്കാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്കും നല്കി സഭയെ ശാക്തീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.

You must be logged in to post a comment Login