ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹം

ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ. കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കാ​​​ൻ രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.
ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ​​വി​​​ധി​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചി​​​ല കോ​​​ള​​​ജു​​​ക​​​ളി​​​ൽ യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

കാ​​​ന്പ​​​സി​​​ൽ പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ക​​​സേ​​​ര ക​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​മെ​​​ല്ലാം കോ​​​ള​​​ജ് രാ​​ഷ്‌​​ട്രീ​​യം ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ഴ​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login